ആവാസ് ആതവനാട്

Directions

ആവാസ് ആതവനാട് ആതവനാടിന്റെ ശബ്ദം ആവാസിലൂടെ

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️🥰
26/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️🥰

Thanks to @സുപ്രഭാതം
25/08/2026

Thanks to @സുപ്രഭാതം

24/08/2026

ഓണം സൗഹൃദ സംഗമം 2026 അജിത്രി ടീച്ചർ

Writingആവാസ് ആതവനാട് 🌸 ആവാസ് ഓണം സൗഹൃദ സംഗമം – ഓർമ്മകളിലെ മനോഹര നിമിഷങ്ങൾ 🌸സ്നേഹവും സൗഹൃദവും ഒരുമയും നിറഞ്ഞ ഒരു മനോഹര സം...
24/08/2026

Writing
ആവാസ് ആതവനാട്
🌸 ആവാസ് ഓണം സൗഹൃദ സംഗമം – ഓർമ്മകളിലെ മനോഹര നിമിഷങ്ങൾ 🌸

സ്നേഹവും സൗഹൃദവും ഒരുമയും നിറഞ്ഞ ഒരു മനോഹര സംഗമം… ❤️

പരമ്പരാഗത കേരളീയ അന്തരീക്ഷത്തിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സംഗമത്തിൽ ഓണാനുഭവങ്ങൾ പങ്കുവെക്കുവാനും പാട്ടും പറച്ചിലുമായി ഈ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. 🌿🌼

ഒരുമിച്ചിരുന്നും ആശയങ്ങൾ പങ്കുവെച്ചും ചിരിച്ചും ആഘോഷിച്ചും കടന്നുപോയ ഈ നിമിഷങ്ങൾ എന്നും മനസ്സിൽ നിറഞ്ഞുനിൽക്കും. 🤝✨

“ഓണം – ഒരുമയുടെ, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ ആഘോഷം!” 🌺

🌸🌸🌸🌸🌸🌸🌸
എല്ലാവർക്കും ഒരിക്കൽകൂടി ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌺🌸🌸🌸🌸🌸🌸🌸

#ഓണം #ഓണംസംഗമം #സൗഹൃദസംഗമം #സ്നേഹം #സൗഹൃദം #ഒരുമ

23/08/2026
🌼🌸 ഓണം സൗഹൃദ സംഗമം 2026 🌸🌼ആവാസ് ആതവനാട് സംഘടിപ്പിക്കുന്ന ഓണം സൗഹൃദ സംഗമം 2026-ലേക്ക്  ഹൃദയം നിറഞ്ഞ സ്വാഗതം! 💛🎉 തീയതി: 23...
22/08/2026

🌼🌸 ഓണം സൗഹൃദ സംഗമം 2026 🌸🌼

ആവാസ് ആതവനാട് സംഘടിപ്പിക്കുന്ന ഓണം സൗഹൃദ സംഗമം 2026-ലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം! 💛

🎉 തീയതി: 23 ആഗസ്റ്റ് 2026
⏰ സമയം: ഞായറാഴ്ച, വൈകിട്ട് 3 PM
📍 വേദി: ചേരൂരാൽ എറാത്ത്പറമ്പിൽ തറവാട്ടിൽ

✨ ഉദ്ഘാടനം:
അജിത്രി ടീച്ചർ
(എഴുത്തുകാരി)

സ്നേഹവും സൗഹൃദവും ഒരുമിച്ച് പങ്കിടാം…
ഓണത്തിന്റെ സന്തോഷവും ഐക്യവും ആഘോഷിക്കാം! 🌼💐

💛 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 💛

#ഓണം2026 #ഓണംസൗഹൃദസംഗമം #ഓണം #സൗഹൃദം #ആഘോഷം

ആവാസ് ഓണാഘോഷം 🔥🔥🔥
20/08/2026

ആവാസ് ഓണാഘോഷം 🔥🔥🔥

സംസ്കാരിക കൂട്ടായ്മയായ 'ആവാസ് ആതവനാടിന്റെ ' നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേട...
12/07/2026

സംസ്കാരിക കൂട്ടായ്മയായ 'ആവാസ് ആതവനാടിന്റെ ' നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പുത്തനത്താണി ലേണേഴ്സ് കോളജിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദ് ഉദ്ഘാടനം ചെയ്തു. രമേശ് ആതവനാട് ആധ്യക്ഷ്യം വഹിച്ചു. അൻവർ കടലായി, കെ.പി മറിയാമു, രാജൻ കാരയാട്, ഷഫീഖ് ആയപ്പള്ളി, സി.രാജേഷ്, യാഹു കോലിശ്ശേരി, വിനോദ് കുറുമ്പത്തൂർ, സലിം മേൽപത്തൂർ, പ്രവീൺ കുറുമ്പത്തൂർ, റഹ്മാൻ ചോറ്റൂർ എന്നിവർ പ്രസംഗിച്ചു.

സ്വാഗതം 🙏
10/07/2026

സ്വാഗതം 🙏

ആതവനാട് പഞ്ചായത്തിലെ SSLC, +2 ഫുൾ A+കാർക്ക് അനുമോദനംആതവനാടിൻ്റെ സാംസ്കാരിക കൂട്ടായ്മയായ ആവാസ് ആതവനാട് SSLC, Plus 2 പരീക്...
01/07/2026

ആതവനാട് പഞ്ചായത്തിലെ SSLC, +2 ഫുൾ A+കാർക്ക് അനുമോദനം

ആതവനാടിൻ്റെ സാംസ്കാരിക കൂട്ടായ്മയായ ആവാസ് ആതവനാട് SSLC, Plus 2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ആതവനാട് പഞ്ചായത്ത് നിവാസികളായ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.
ജൂലൈ 12 ന് ഞായർ വൈകീട്ട് 3 മണിക്ക് പുത്തനത്താണി ലേണേഴ്സ് കോളേജിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെയും ആധാർ കാർഡിന്റെയും കോപ്പി 07/07/2026 നു മുൻപായി താഴെ കൊടുത്ത ഏതെങ്കിലും വാട്സപ്പ് നമ്പറിലേക്കോ, Google Form ഫിൽ ചെയ്തോ അയക്കുക.
9400 396 956,
9744 111 411, 9496 757 262

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Google Form ഫില്ല് ചെയ്യാം
https://forms.gle/8nRKkzH5jzcXmVrt7

AAVAAS ATHAVANAD
SSLC/PLUS TWO AWARDS

Address

Athavanad
Malappuram

Website

Alerts

Be the first to know and let us send you an email when ആവാസ് ആതവനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share