DYFI manthadam

DYFI manthadam official page of dyfi manthadam unit

നാടിൻ്റെ_വികസനത്തിന്_നന്മയുള്ള_നാട്ടുകാരൻ*നാടറിയുന്ന നാട്ടുകാരൻ മാത്രമല്ല. നാടിന്റെ സ്പന്ദനം അറിയുന്ന പൊതു പ്രവർത്തകൻ കൂ...
03/11/2025

നാടിൻ്റെ_വികസനത്തിന്_നന്മയുള്ള_നാട്ടുകാരൻ*

നാടറിയുന്ന നാട്ടുകാരൻ മാത്രമല്ല. നാടിന്റെ സ്പന്ദനം അറിയുന്ന പൊതു പ്രവർത്തകൻ കൂടിയാണ് മാധവേട്ടൻ. നാട്യങ്ങൾ ഇല്ലാത്ത മനുഷ്യ സ്‌നേഹി. ചെറുപ്പ വലിപ്പമനുസരിച് ജനങ്ങളുടെ ഇടയിൽ സ്വന്തമെന്ന വാക്ക് മറന്ന് മറ്റുളളവർക്ക് വേണ്ടി ജീവിക്കുന്ന നമ്മുടെ സ്വന്തം മാധവേട്ടൻ, ദുരിതകാലത്ത് നാടിനു കൈത്താങ്ങായ സാമൂഹിസേവകൻ വിശേഷണങ്ങൾ ഏറെയാണ് മാധവേട്ടന്.
ജനപ്രതിനിധിയായി എങ്ങനെ ആയിരിക്കണമെന്ന് ഈ നാട്ടുകാർക്ക് വികസനത്തിലൂടെ തെളിയിച്ചു കൊടുത്ത ജനപ്രതിനിധി.
ജാതിക്കും മതത്തിനും അപ്പുറത്ത് മാനുഷിക മൂല്യങ്ങൾക്ക് വിലനൽകുന്ന മാന്തടത്തിന്റെ മഹത്വരമായ ഈ ചുവന്നമണ്ണിൽ ഒരു വർഗിയവാദിക്കും ഇന്നുവരെയും കീറിമുറിക്കാൻ ഇട്ട് കൊടുക്കത്ത ഈ ജനനേതാവിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും, അദ്ദേഹം തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങളുടെ തുടർച്ചക്കും വേണ്ടിയുള്ളതാകട്ടെ ഈ വരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ മാന്തടം അഞ്ചാം വാർഡിലെ മതേതര മനസ്സുകളുടെ ഓരോ വോട്ട്കളും...
𝕍𝕆𝕋𝔼 𝔽𝕆ℝ 𝕃𝔻𝔽 ☭🚩

DYFI ആലംകോട് മേഖല കമ്മറ്റിക്ക് പുതിയ നേതൃത്വംസെക്രട്ടറി ഷാനിബ് പ്രസിഡന്‍റ് ഹർഷ ട്രഷറർ യദു
14/09/2025

DYFI ആലംകോട് മേഖല കമ്മറ്റിക്ക് പുതിയ നേതൃത്വം

സെക്രട്ടറി ഷാനിബ്
പ്രസിഡന്‍റ് ഹർഷ
ട്രഷറർ യദു

അലംകോട് ഗ്രാമപഞ്ചായത്ത് 18 വാർഡ് ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി അബദ്രുക്കയെ വിജയിപ്പിക്കുക.
09/12/2024

അലംകോട് ഗ്രാമപഞ്ചായത്ത് 18 വാർഡ് ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി അബദ്രുക്കയെ വിജയിപ്പിക്കുക.

Address

Malappuram

Website

Alerts

Be the first to know and let us send you an email when DYFI manthadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share