abwab bafakhy

abwab bafakhy Alumni of Bafakhy Wafy College, Valavannur

224 graduates, one proud milestone.  FAMILYBAFAKHY WAFIYYA CONVOCATION’2623 April 2026 | Emerald Palace
23/04/2026

224 graduates, one proud milestone.
FAMILY

BAFAKHY WAFIYYA CONVOCATION’26
23 April 2026 | Emerald Palace

" മലിക്ക് ഉസ്താദ് "മായാത്ത ഓർമ്മകൾക്ക് 6 വർഷം.الفاتحة
25/09/2025

" മലിക്ക് ഉസ്താദ് "
മായാത്ത ഓർമ്മകൾക്ക് 6 വർഷം.

الفاتحة

ABWAB ഇഫ്താർ സംഗമം ✨21-03-2025 വെള്ളിബാഫഖി യതീംഖാന ക്യാമ്പസ്, വളവന്നൂർ
22/03/2025

ABWAB ഇഫ്താർ സംഗമം ✨

21-03-2025 വെള്ളി
ബാഫഖി യതീംഖാന ക്യാമ്പസ്, വളവന്നൂർ

🔰 റമളാൻ ഇരുപത്തി ഒന്നാം രാവിൽ ഉസ്താദ് ലുഖ്മാൻ വാഫി അൽ അസ്ഹരി സംസാരിക്കുന്നു✨ ABWAB ഇഫ്താർ സംഗമവും ദുആ മജ്ലിസും⚜️ ഇന്ന് ബ...
21/03/2025

🔰 റമളാൻ ഇരുപത്തി ഒന്നാം രാവിൽ ഉസ്താദ് ലുഖ്മാൻ വാഫി അൽ അസ്ഹരി സംസാരിക്കുന്നു

✨ ABWAB ഇഫ്താർ സംഗമവും ദുആ മജ്ലിസും
⚜️ ഇന്ന് ബാഫഖി വാഫി കോളേജിൽ

* ഇഫ്താർ സംഗമം

തറാവീഹ് നിസ്കാര ശേഷം
* സന്ദേശ പ്രഭാഷണം
* ദുആ മജ്‌ലിസ്

🔰 ABWAB ഇഫ്താർ സംഗമം ⚜️ 21 മാർച്ച്‌ 2025, വെള്ളി* ഇഫ്താർ സംഗമം * സന്ദേശ പ്രഭാഷണം * ദുആ മജ്‌ലിസ് ബാഫഖി വാഫി കോളേജ്, വളവന്...
11/03/2025

🔰 ABWAB ഇഫ്താർ സംഗമം
⚜️ 21 മാർച്ച്‌ 2025, വെള്ളി

* ഇഫ്താർ സംഗമം
* സന്ദേശ പ്രഭാഷണം
* ദുആ മജ്‌ലിസ്

ബാഫഖി വാഫി കോളേജ്, വളവന്നൂർ

അഭിനന്ദങ്ങൾ പ്രിയരേ...✨💥bafakhy
19/01/2025

അഭിനന്ദങ്ങൾ പ്രിയരേ...✨💥bafakhy


അഭിനന്ദനങ്ങൾ പ്രിയരേ ✨👏🏻abwab bafakhy Mhsa Bafakhy Wafy College Union
15/01/2025

അഭിനന്ദനങ്ങൾ പ്രിയരേ ✨👏🏻

abwab bafakhy Mhsa Bafakhy Wafy College Union

പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15, 16 തിയ്യതികളിൽ എറണാകുളം  ആതിഥ്യമ...
08/12/2024

പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15, 16 തിയ്യതികളിൽ എറണാകുളം ആതിഥ്യമരുളുകയാണ്. പാനൽ ഡിസ്കഷൻ, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി വഫിയ്യ ബിരുദദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകളായാണ് പരിപാടി നടക്കുന്നത്. "ഇസ്‌ലാം: ലളിതം, സുന്ദരം" എന്നതാണ് പ്രമേയം.

കമ്മ്യൂണിക്കേറ്റീവ്, ക്രീയേറ്റീവ്, മാനേജ്മെന്റ്, സൈക്കോളജിക്കൽ സ്‌കില്ലുകൾ അടിസ്ഥാനമാക്കി
അറുപത് വാഫി വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മാറ്റുരക്കുന്ന സോണൽ കലോത്സവങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാ പ്രദർശനങ്ങളും അരങ്ങേറും.

മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

"ഇസ്‌ലാം: ലളിതം സുന്ദരം"
പതിമൂന്നാമത് സംസ്ഥാന
വാഫി വഫിയ്യ കലോത്സവം
സനദ് ദാന സമ്മേളനം

15th & 16th January 2025
Zamra International Convention Center
Kalamassery - Ernakulam



[451]
Coordination of Islamic Colleges - CIC

ABWAB Working Committee Meeting Bafakhy Wafy College 20/10/2024
20/10/2024

ABWAB Working Committee Meeting
Bafakhy Wafy College
20/10/2024

Address

Bafakhy Wafy College, Bafakhy Yatheemkhana Campus, Valavannur
Malappuram

Website

Alerts

Be the first to know and let us send you an email when abwab bafakhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share