21/04/2026
തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ അപ്രതീക്ഷിത സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
നാടിനെ നടുക്കിയ ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സഹായങ്ങൾ ഉൾപ്പെടെ ലഭ്യമാക്കണം
ആംബുലൻസ് ഓണഴ്സ് &ഡ്രൈവേഴ്സ് അസോസിയേഷൻ AODA മലപ്പുറം ജില്ലാ കമ്മറ്റി