24/01/2026
"കാരുണ്യത്തിന്റെ സഹായ ഹസ്തം ഒരു വിളിപാടകലെ"
വാണിയണ്ണൂരിലെ ജീവകാരുണ്യ സാമൂഹിക സാംസ്കാരിക മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വരുന്ന
ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ന്റെ പാലിയേറ്റീവ് വിംഗായ കനിവ് ന്റെ നവീകരിച്ച ഓഫീസ്
ഉൽഘാടനം
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പറപ്പൂത്തടം നിർവഹിച്ചു.
ചടങ്ങിൽ കെ പി മുസ്തഫ,
വി നഹാസ് , കെ ടി ഫിറോസ് , റഫീഖ്, ശീഹാബ്, അഫ്സൽ തുടങ്ങിയവർ സന്നഹിതരായിരുന്നു...
⚠️⚠️⚠️
ഇ പദ്ധതിയിലേക്ക് സാധനങ്ങൾ സ്പോൺസർ ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.... +919048948444
"നല്ല_നാടിന്_നല്ല_നാളേക്ക്"
ShinE Arts & Sports Club Vaniyannur
https://facebook.com/shinegroup.vnr/