20/09/2024
അന്നം നൽകുന്ന രാജ്യത്തിന് ജീവ രക്തം സമ്മാനം❤️
https://docs.google.com/forms/d/e/1FAIpQLScev2tUcFhC6fBK2w-tX19GdwuV3XfJ0hs_f1uVVnDdYsr9YA/viewform?usp=sf_link
പ്രിയരേ,
സൗദി നാഷണൽ ഡേ യോടനുബന്ധിച്ച് കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും നമ്മൾ നടത്തിവരാറുള്ള രക്‌തദാന ക്യാമ്പ് ഈവരുന്ന *സെപ്റ്റംബർ 21 ശെനിയാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ ശിമേസി ജനറൽ ഹോസ്പിറ്റലിൽ വച്ച്* നടക്കുകയാണ്. നമുക്കെല്ലാം അന്നം നൽകുന്ന ഈ നാടിന്റെ സന്തോഷത്തിൽ നമ്മുടെ ഹൃദയരക്തം സമ്മാനമായി നൽകി നമ്മളും പങ്കുചേരുകയാണ്. പരമാവധി പ്രവർത്തകർ ഈ സദുദ്യമത്തിൽ പങ്കാളികളാകണം എന്ന് അഭ്യർത്ഥിക്കുന്നു. രക്തം ദാനം നൽകാൻ സന്നദ്ധരായവർ തങ്ങളുടെ വിവരങ്ങൾ ഇതോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഫോമിൽ എന്റർ ചെയ്ത് തരണം എന്ന് ഉണർത്തുന്നു.
വിശ്വാസപൂർവം,
പ്രസിഡന്റ്/ജനറൽ സെക്രട്ടറി
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി.