Sparsham Karinchapadi

Sparsham Karinchapadi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sparsham Karinchapadi, Community Service, Karichapadi, Malappuram.

കരിഞ്ചാപ്പാടിയിലുള്ള യത്തീമുകളായ രണ്ട് പേർക്ക് വീട് ഒരുക്കുന്ന തിരക്കിലാണ്  സ്പർശം കരിഞ്ചാപ്പാടി.മരണപ്പെട്ട മേലേതിൽ ലത്ത...
27/02/2025

കരിഞ്ചാപ്പാടിയിലുള്ള യത്തീമുകളായ രണ്ട് പേർക്ക് വീട് ഒരുക്കുന്ന തിരക്കിലാണ് സ്പർശം കരിഞ്ചാപ്പാടി.

മരണപ്പെട്ട മേലേതിൽ ലത്തീഫ് മാസ്റ്റർ വിട്ടുതന്ന സ്ഥലം അർഹരായ 3 കുടുംബങ്ങളെ കണ്ടെത്തി രജിസ്റ്റർ ചെയ്ത് നൽകുകയും രണ്ട് വീടുകൾ നാട്ടിലുള്ള സഹോദരന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുകയും ശേഷിക്കുന്ന മരണപ്പെട്ട പാലോളി ആയിഷാത്ത എന്നവരുടെ രണ്ട് മക്കൾക്കുള്ള വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്പർശം കുടുംബാംഗങ്ങളുടേയും അഭ്യുദയ കാംക്ഷികളുടെയും സഹകരണത്തോടെ തുടക്കം കുറിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

എത്രയും പെട്ടന്ന് പണി പൂർത്തീകരിച്ച് ആ കുടുംബത്തെ അതിലേക്കു മാറ്റാനുള്ള സാഹചര്യം നാഥൻ ഒരുക്കി തരട്ടെ...,ആമീൻ.

Address

Karichapadi
Malappuram

Telephone

9961555254

Website

Alerts

Be the first to know and let us send you an email when Sparsham Karinchapadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share