YUVA FC CHENAPPURAM

YUVA FC CHENAPPURAM A group of young people working for the wealth of community. കേരള സ്പോർട്സ് കൗൺസിൽ
2019 ബീച്ച് ഗെയിംസ് ഫുട്ബോൾ
മലപ്പുറം ജില്ലാ ചാമ്പ്യൻമാർ

ഏവർക്കും കേരളപ്പിറവി ആശംസകൾ നേരുന്നു. ഭാഷയുടെയും സംസ്കാരത്തിന്റെയും ഒത്തൊരുമയിൽ പിറന്ന നമ്മുടെ കേരളത്തിന് ഐശ്വര്യവും സമൃ...
01/11/2025

ഏവർക്കും കേരളപ്പിറവി ആശംസകൾ നേരുന്നു. ഭാഷയുടെയും സംസ്കാരത്തിന്റെയും ഒത്തൊരുമയിൽ പിറന്ന നമ്മുടെ കേരളത്തിന് ഐശ്വര്യവും സമൃദ്ധിയും നേരുന്നു💙🤍

09/09/2025

* #യുവ_എഫ്_സി സ്പോർട്സ് & സോഷ്യൽ ക്ലബ്‌ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിഭവ സമൃധമായ സദ്യയുണ്ണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബ സമേതം ആയിരത്തിൽ പരം പേർ പങ്കെടുത്തു. ചെനപ്പുറം അംഗൻവാടി കുരുന്നുകൾകൊപ്പം അതിർവരമ്പുകൾ ഇല്ലാതെ സ്ത്രീകളും കുട്ടികളും നാട്ടുകാരും ക്ലബ്‌ അംഗങ്ങളും ചേർന്ന് വർണാഭമായ ഓണപ്പൂക്കളം ഒരുക്കി . 💙 നാടിനെയും നാട്ടാരെയും ചേർത്ത് നിർത്തിയ ഓണാഘോഷം നാടിന് കുളിർമയേകി 💙ക്ലബ്‌ പ്രസിഡന്റ്‌ സലാഹുദ്ധീൻ KTR ഓണാഘോഷ പരിപാടി ഉദ്ഘടനം ചെയ്തു ജാബിർ മാഷ് ചാലിൽ ജോ:സെക്രട്ടറി സജാദ് കുന്നത്ത് റസ്മിയ ടീച്ചർ സമീർ കോരമ്പയിൽ സരോജിനി ടീച്ചർ എന്നിവർ പരിപാടികളുടെ നേതൃത്വം ഏറ്റെടുത്തു പരിപാടിക്ക് മാറ്റ് കൂട്ടി.ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ നാട്ടുകാർകും ക്ലബ്‌ മെമ്പർമാർക്കും സെക്രട്ടറി സിദ്ധീഖ് pt ക്ലബ്ബിന്റെ പേരിൽ നന്ദി അറിയിച്ചു . #നമ്മൾ _അല്ലാതെ _മറ്റാര് 🙌 #നാടിനായി_നമുക്ക്_കൈ_കോർക്കാം. #യുവ_എഫ്_സി

ഒരു ചരിത്രം കൂടി പിറന്നിരിക്കുന്നു ✍️ഒരു ചിത്രത്തിൽ ഒതുങ്ങാൻ ഞങ്ങൾ തെയ്യാറല്ല  താനൂർ ബ്ലോക്കിന്റെ  ചരിത്ര താളുകളിൽ പെരുമ...
11/12/2024

ഒരു ചരിത്രം കൂടി പിറന്നിരിക്കുന്നു ✍️

ഒരു ചിത്രത്തിൽ ഒതുങ്ങാൻ
ഞങ്ങൾ തെയ്യാറല്ല

താനൂർ ബ്ലോക്കിന്റെ ചരിത്ര താളുകളിൽ പെരുമണ്ണയുടെ വോളി പെരുമ തുന്നിച്ചേർത്തിട്ടുണ്ട് യുവ എഫ്സി 📍

പെരുമണ്ണയുടെ വോളി പെരുമ 🔥🔥🔥
ഞങ്ങളിൽ ചരിത്രമായി തന്നെ നില നിൽക്കും🔥🔥

താനൂർ ബ്ലോക്ക് കേരളോത്സവം 2024 വോളിബോളിൽ റണ്ണേഴ്സ് ആയി
യുവ എഫ്സി

ഇങ്ങോട്ട് വരാനുള്ളത്
അത് ഇങ്ങോട്ട് തന്നെ വരും🏆
volly team 💙💙💙



The future stars rise from their home🔥🔥🔥💙 Zidh💙 🤍
02/12/2024

The future stars rise from their home🔥🔥🔥💙
Zidh💙
🤍

02/12/2024
പെരുമണ്ണയിലെ വോളിബോൾ  രാജാക്കന്മാർ യുവ എഫ്‌സി  തന്നെ 🔥🔥🔥🔥കേരളോത്സവം 2024വോളിബോളിൽ ചാമ്പ്യന്മാരായിയുവ എഫ്സി ചെനപ്പുറംCong...
01/12/2024

പെരുമണ്ണയിലെ വോളിബോൾ രാജാക്കന്മാർ യുവ എഫ്‌സി തന്നെ 🔥🔥🔥🔥

കേരളോത്സവം 2024വോളിബോളിൽ ചാമ്പ്യന്മാരായി
യുവ എഫ്സി ചെനപ്പുറം

Congrats team💙🥰

🤍
02/10/2024

🤍

Address

CHENAPPURAM/KOZHICHENA/EDARIKODE PO
Malappuram
676508

Telephone

+919961797276

Website

Alerts

Be the first to know and let us send you an email when YUVA FC CHENAPPURAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to YUVA FC CHENAPPURAM:

Share