തണ്ണീർ പന്തൽ - ആഘോഷപ്പന്തൽ

തണ്ണീർ പന്തൽ - ആഘോഷപ്പന്തൽ Thanneer Panthal - An organization of Maranchery expatriates

Thanneer Panthal is a historical recording of a group of people from Maranchery, southern side of Malappuram District of Kerala, who are designed to live away from homeland to UAE. Since we found it in 2009, the activities of Tanneer Panthal became highly energetic with the enthusiastic attempts and performance of the members. During the last 2years, the greatest endeavor of Thanneer Panthal was t

hat of interconnecting the emigrants from Maranchery, thus trying to find remedies for various difficulties in them.

Congratulations to our Royal Enfield Bullet Winner. Red Pepper Karama Aghoshapanthal 2025 - Season 10
15/01/2026

Congratulations to our Royal Enfield Bullet Winner.
Red Pepper Karama Aghoshapanthal 2025 - Season 10

മാറഞ്ചേരി തണ്ണീർ പന്തൽ – യു എ ഇ സെൻട്രൽ കമ്മിറ്റി രൂപീകരിച്ചുയു എ ഇയിലെ മാറഞ്ചേരി പ്രവാസി കൂട്ടായ്മയായ തണ്ണീർ പന്തൽ സംഘട...
06/01/2026

മാറഞ്ചേരി തണ്ണീർ പന്തൽ – യു എ ഇ സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു

യു എ ഇയിലെ മാറഞ്ചേരി പ്രവാസി കൂട്ടായ്മയായ തണ്ണീർ പന്തൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഏകോപിതവും ആക്കുന്നതിനായി യു എ ഇ സെൻട്രൽ കമ്മിറ്റി രൂപീകരിച്ചതായി അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ & നോർത്തേൺ എമിറേറ്റ്സ് എന്നീ പ്രാദേശിക ഘടകങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, വിവിധ യൂണിറ്റുകളുടെ പരിപാടികളും പദ്ധതികളും പൊതുവായ പ്രവർത്തനങ്ങളിൽ ഏകീകരണം കൊണ്ടുവരുന്നതിനുമാണ് സെൻട്രൽ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

സെൻട്രൽ കമ്മിറ്റിയിലേക്ക് മുഖ്യ രക്ഷാധികാരി ബഷീർ സിൽസില, ചെയർമാൻ സുധീർ മന്നിങ്ങയിൽ, ജനറൽ കൺവീനർ ജാഫർ മാളിയക്കൽ, ഫിനാൻസ് കൺട്രോളർ അക്ബർ വടിക്കിനിത്തേൽ, വൈസ് ചെയർമാൻ നിയാസ് നടുവിൽ കോവിലകത്ത്‌, ജോയിന്റ് കൺവീനർ റയീസ് കൊട്ടിലുങ്ങൽ, നാട്ടിലെ കോർഡിനേറ്റർ അബൂബക്കർ കൂംവീട്ടിൽ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ഭാരവാഹികളോടൊപ്പം പ്രാദേശിക ഘടകങ്ങളിലെ പ്രധാന ഭാരവാഹികൾ ഉൾപ്പെടെ ആകെ 24 അംഗങ്ങളുള്ള കമ്മിറ്റിയാണ് യുഎഇ സെൻട്രൽ കമ്മിറ്റിയായി രൂപീകരിച്ചിരിക്കുന്നത്.

Red Pepper Karama Aghoshapanthal 2025
26/12/2025

Red Pepper Karama Aghoshapanthal 2025


Red Pepper Karama Aghoshapanthal 2025
22/12/2025

Red Pepper Karama Aghoshapanthal 2025


Red Pepper Karama Aghoshapanthal 2025Honoring dearest Shameer PV, Managing Director, SR Golden Home .mohammed.77        ...
21/12/2025

Red Pepper Karama Aghoshapanthal 2025
Honoring dearest Shameer PV, Managing Director, SR Golden Home .mohammed.77


Red Pepper Karama Aghoshapanthal 2025Honoring dearest Shamim Mohamed, President, Thanneer Panthal Sharjah & NE .mry     ...
21/12/2025

Red Pepper Karama Aghoshapanthal 2025
Honoring dearest Shamim Mohamed, President, Thanneer Panthal Sharjah & NE .mry


Red Pepper Karama Aghoshapanthal 2025Honoring dearest Latheef Kottilungal, President, Thanneer Panthal Abu Dhabi        ...
21/12/2025

Red Pepper Karama Aghoshapanthal 2025
Honoring dearest Latheef Kottilungal, President, Thanneer Panthal Abu Dhabi



Red Pepper Karama Aghoshapanthal 2025Honoring dearest Sajeer Bin Moidu
21/12/2025

Red Pepper Karama Aghoshapanthal 2025
Honoring dearest Sajeer Bin Moidu


Address

Marancehry
Malappuram
679581

Alerts

Be the first to know and let us send you an email when തണ്ണീർ പന്തൽ - ആഘോഷപ്പന്തൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to തണ്ണീർ പന്തൽ - ആഘോഷപ്പന്തൽ:

Share