CHRD Training Academy

CHRD Training Academy CHRD Training Academy works under the Centre for Human Resource Development Kerala (CHRD Kerala). CHRD Kerala is an ISO(9001:2015) Certified organization.

CHRD Kerala is an organization of well qualified teachers and trainers

16/07/2026

അന്താരാഷ്ട്ര അംഗീകാരമുള്ള മോണ്ടിസ്സോറി ടീച്ചറാവാം

-പ്രത്യേകതകള്‍-
-UGC അംഗീകൃത യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ്
-ലോകത്ത് എവിടെയും അംഗീകാരം
-ഓഫ്‌ലൈന്‍ / ഓണ്‍ലൈന്‍ ബാച്ചുകള്‍
-ഓണ്‍ലൈന്‍ ബാച്ചുകള്‍ക്കും ഓഫ്‌ലൈന്‍ ലാബ് സൗകര്യം
-മികച്ച സ്‌കൂളുകളില്‍ ഇന്റേണ്‍ഷിപ്പ്
-100% ജോലി ഉറപ്പ്

ഇനിയും കാത്തിരിക്കേണ്ട..
ജോലിക്ക് വേണ്ടിയാണെങ്കില്‍ ഞങ്ങളുണ്ട് കൂടെ,

ഇപ്പോള്‍ തന്നെ വിളിക്കൂ...
CHRD Training Academy
Main Road, VENGARA
Malappuram Dist.
9745900084

09/06/2026

സി.എച്ച്.ആര്‍.ഡി കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

വേങ്ങര: സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് കേരള (സി.എച്ച്.ആര്‍.ഡി, കേരള)യുടെ കീഴിലുള്ള സി.എച്ച്.ആര്‍.ഡി. ട്രൈനിംഗ് അക്കാദമിയില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള മോണ്ടിസ്സോറി ടി.ടി.സി, പ്രീ-പ്രൈമറി ടി.ടി.സി എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

എസ്.എസ്.എല്‍.സി/ പ്ലസ്ടു/ തതുല്യ യോഗ്യതയുള്ള വനിതകള്‍ക്ക് ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ ബാച്ചുകളിലൂടെ കോഴ്‌സ് പൂര്‍ത്തിയാക്കാം...

വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സി.എച്ച്.ആര്‍.ഡി കേരള വഴി മികച്ച സ്ഥാപനങ്ങളില്‍ ജോലി അവസരവും നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും സി.എച്ച്.ആര്‍.ഡി ട്രൈനിംഗ് അക്കാദമിയുടെ വേങ്ങരയിലെ ഓഫീസിലോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
മൊബൈല്‍: 9745900084, 9745900085




27/05/2026
👍വീട്ടമ്മമാര്‍ക്ക് സന്തോഷവാര്‍ത്ത...!!!പത്ത് മാസം കൊണ്ട് നിങ്ങള്‍ക്കും ഒരു ടീച്ചറാവാം..അതും അന്താരാഷ്ട്ര അംഗീകാരത്തോടെ.....
16/05/2026

👍വീട്ടമ്മമാര്‍ക്ക് സന്തോഷവാര്‍ത്ത...!!!

പത്ത് മാസം കൊണ്ട് നിങ്ങള്‍ക്കും ഒരു ടീച്ചറാവാം..
അതും അന്താരാഷ്ട്ര അംഗീകാരത്തോടെ...

UGC Approved University Certificate സഹിതം
Montessori Teaching Course പഠിക്കാം..

ഓണ്‍ലൈന്‍ / ഓഫ്‌ലൈന്‍ ബാച്ചുകളിലേക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ...

കൂടുതല്‍ അറിയാന്‍ ഇപ്പോള്‍ തന്നെ താഴെ കാണുന്ന നമ്പറില്‍ വിളിക്കൂ....

CHRD Training Academy
Call: 9745900084
9745900085

👍ഒരു കോഴ്‌സിന്റെ ഫീസില്‍ രണ്ട് കോഴ്‌സ് ചെയ്താലോ..💯CHRD Training Academyയില്‍ മോണ്ടിസ്സോറി TTC + പ്രീപ്രൈമറി TTC എന്നിവ ഒ...
12/05/2026

👍ഒരു കോഴ്‌സിന്റെ ഫീസില്‍ രണ്ട് കോഴ്‌സ് ചെയ്താലോ..

💯CHRD Training Academyയില്‍ മോണ്ടിസ്സോറി TTC + പ്രീപ്രൈമറി TTC എന്നിവ ഒരുമിച്ച് ചെയ്യാം..
ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിക്കാനുള്ള അവസരം..

ലോകത്ത് എവിടെയാണെങ്കിലും മിതമായ ഫീസില്‍ പഠിച്ച് നിങ്ങള്‍ക്കും ടീച്ചറാവാം...✌️

Govt. of India + UGC Approved University Certificates
അന്താരാഷ്ട്ര അംഗീകാരം
ലളിതമായ സിലബസ്
ഏതുപ്രായക്കാര്‍ക്കും അനുയോജ്യം
മികച്ച സ്‌കൂളുകളില്‍ ജോലി അവസരം....
ഇതൊക്കെയാണ് ആഗ്രഹമെങ്കില്‍ ഉടന്‍ താഴെയുള്ള നമ്പറില്‍ വിളിക്കൂ...

CHRD Training Academy
9745900084
9745900085








May 9th Teachers' workshop..
12/05/2026

May 9th Teachers' workshop..





30/04/2026

അധ്യാപനം ഒരു കലയാണ്...

കുട്ടികള്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍,
അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍,
അവരുടെ ശ്രദ്ധ തെറ്റാത്ത രീതിയില്‍,
കുട്ടികളെ എന്‍ഗേജ് ചെയ്ത് നിര്‍ത്തി,
നിങ്ങളുടെ ക്ലാസുകള്‍ കളര്‍ഫുളാക്കാം...

നിങ്ങളിലെ കഴിവുകള്‍ കുട്ടികള്‍ അറിയട്ടേ...

അവരുടെ ഇഷ്ടപ്പെട്ട അധ്യാപികയായി അവര്‍ ഓര്‍ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രം...

താഴെയുള്ള നമ്പറില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ....

സീറ്റുകള്‍ പരിമിതമാണ്...

2026 മെയ് 9 നിങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കൂ...

അവസരം നമ്മെ കാത്തിരിക്കില്ല..
അവസരത്തിനൊത്ത് നമ്മള്‍ ഉയരണം....

വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വിളിക്കാം...
9745900084







29/04/2026

അധ്യാപനം ഒരു കലയാണ്...
കുട്ടികള്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍,
അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍,
അവരുടെ ശ്രദ്ധ തെറ്റാത്ത രീതിയില്‍,
കുട്ടികളെ എന്‍ഗേജ് ചെയ്ത് നിര്‍ത്തി,
നിങ്ങളുടെ ക്ലാസുകള്‍ കളര്‍ഫുളാക്കാം...
നിങ്ങളിലെ കഴിവുകള്‍ കുട്ടികള്‍ അറിയട്ടേ...

അവരുടെ ഇഷ്ടപ്പെട്ട അധ്യാപികയായി അവര്‍ ഓര്‍ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രം...
താഴെയുള്ള നമ്പറില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ....
സീറ്റുകള്‍ പരിമിതമാണ്...

2026 മെയ് 9 നിങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കൂ...
അവസരം നമ്മെ കാത്തിരിക്കില്ല..
അവസരത്തിനൊത്ത് നമ്മള്‍ ഉയരണം....

വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വിളിക്കാം...
9745900084

-team CHRD Training Academy







Address

Vengara
Malappuram
676304

Website

Alerts

Be the first to know and let us send you an email when CHRD Training Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share