Sunni Centre Kottumala

Sunni Centre Kottumala OK USTHAD MEMMORIAL SUNNI CENTRE KOTTUAMALA

09/05/2026

Siraj Daily GRAND LAUNCH

SYS 73-ാം സ്ഥാപക ദിനാഘോഷം: കോട്ടുമല യൂണിറ്റിൽ വിപുലമായി നടന്നുസമസ്ത കേരള സുന്നി യുവജന സംഘം (SYS) 73-ാം സ്ഥാപക ദിനാഘോഷത്ത...
24/04/2026

SYS 73-ാം സ്ഥാപക ദിനാഘോഷം: കോട്ടുമല യൂണിറ്റിൽ വിപുലമായി നടന്നു

സമസ്ത കേരള സുന്നി യുവജന സംഘം (SYS) 73-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടുമല യൂണിറ്റിൽ ഇന്ന് (ഏപ്രിൽ 24) വിവിധ പരിപാടികളോടെ സ്ഥാപക ദിനാഘോഷം നടന്നു.

പ്രഭാതത്തിൽ പതാക ഉയർത്തലോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പ്രാർത്ഥനാ സംഗമം, സന്ദേശ പ്രഭാഷണം, പ്രവർത്തക സംഗമം എന്നിവ സംഘടിപ്പിച്ചു. യൂണിറ്റിലെ പ്രവർത്തകരും സാംസ്കാരിക രാഷ്ട്രീയ പ്രസ്താനിക നേതാക്കളും പ്രദേശവാസികളും പങ്കെടുത്ത പരിപാടി ആവേശകരമായി.

സമൂഹ മുന്നേറ്റത്തിനും ആത്മീയ മൂല്യങ്ങളുടെ പ്രചരണത്തിനും SYS നടത്തി വരുന്ന സേവന പ്രവർത്തനങ്ങൾ അനുസ്മരിച്ചുകൊണ്ടാണ് ദിനാഘോഷം സംഘടിപ്പിച്ചത്. പരിപാടികൾക്ക് യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.

24/04/2026

SYS 73-ാം സ്ഥാപക ദിനാഘോഷം: കോട്ടുമല യൂണിറ്റിൽ വിപുലമായി നടന്നു

സമസ്ത കേരള സുന്നി യുവജന സംഘം (SYS) 73-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടുമല യൂണിറ്റിൽ ഇന്ന് (ഏപ്രിൽ 24) വിവിധ പരിപാടികളോടെ സ്ഥാപക ദിനാഘോഷം നടന്നു.

പ്രഭാതത്തിൽ പതാക ഉയർത്തലോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പ്രാർത്ഥനാ സംഗമം, സന്ദേശ പ്രഭാഷണം, പ്രവർത്തക സംഗമം എന്നിവ സംഘടിപ്പിച്ചു. യൂണിറ്റിലെ പ്രവർത്തകരും സാംസ്കാരിക രാഷ്ട്രീയ പ്രസ്താനിക നേതാക്കളും പ്രദേശവാസികളും പങ്കെടുത്ത പരിപാടി ആവേശകരമായി.

സമൂഹ മുന്നേറ്റത്തിനും ആത്മീയ മൂല്യങ്ങളുടെ പ്രചരണത്തിനും SYS നടത്തി വരുന്ന സേവന പ്രവർത്തനങ്ങൾ അനുസ്മരിച്ചുകൊണ്ടാണ് ദിനാഘോഷം സംഘടിപ്പിച്ചത്. പരിപാടികൾക്ക് യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.

09/04/2026
പ്രിയപ്പെട്ടവരെ,SYS സ്വന്തനം നീലഗിരി ജില്ലയിലെ പടന്തറ മർക്കസിൽ സംഘടിപ്പിക്കുന്ന 850 പേരുടെ സമൂഹ വിവാഹത്തിനായി ഇന്ന് ജുമു...
03/04/2026

പ്രിയപ്പെട്ടവരെ,

SYS സ്വന്തനം നീലഗിരി ജില്ലയിലെ പടന്തറ മർക്കസിൽ സംഘടിപ്പിക്കുന്ന 850 പേരുടെ സമൂഹ വിവാഹത്തിനായി ഇന്ന് ജുമുഅയ്ക്ക് ശേഷം കോട്ടുമല മഹല്ല് പള്ളിയിൽ ധനശേഖരണം നടത്തി.

അല്ലാഹുവിന്റെ അനുഗ്രഹത്തോടെ, ഈ പ്രവർത്തനം ഗംഭീരമായി നടക്കുകയും ഏകദേശം ₹10,000 രൂപ സമാഹരിക്കാനും സാധിക്കുകയും ചെയ്തു എന്നത് ഏറെ സന്തോഷകരമാണ്.

പള്ളിയിൽ നേരിട്ട് സംഭാവന നൽകിയവർക്കും, ഓൺലൈൻ വഴിയിലൂടെ സഹകരിച്ച എല്ലാ സ്നേഹിതർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

നിങ്ങളുടെ ഓരോ സഹായവും ഒരു പാവപ്പെട്ട കുടുംബത്തിന്റെ സന്തോഷത്തിനും, ഒരു പുതിയ ജീവിതത്തിന്റെ തുടക്കത്തിനും വഴിയൊരുക്കുന്നതാണ്.

ഈ മഹത്തായ സേവനത്തിൽ പങ്കാളികളായ മഹല്ല് പ്രസിഡന്റ് എം കെ അബു ഹാജി, സ്ഥാനാർഥി കെ എം ഷാജി എന്നിവർക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

ഈ നന്മയുടെ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും അല്ലാഹു സമൃദ്ധമായ പ്രതിഫലം നൽകട്ടെ.

നന്ദി 🤍

https://donate.keralamuslimjamaath.org/massmarriage

👁️ കാഴ്ച പ്രശ്നങ്ങളുണ്ടോ? അവഗണിക്കരുത്!👉 കാഴ്ച മങ്ങുന്നുണ്ടോ? 👉 തിമിരം അനുഭവപ്പെടുന്നുണ്ടോ?👉 കണ്ണ് ചുവപ്പ്, വേദന, കടച്ചി...
26/03/2026

👁️ കാഴ്ച പ്രശ്നങ്ങളുണ്ടോ? അവഗണിക്കരുത്!

👉 കാഴ്ച മങ്ങുന്നുണ്ടോ?
👉 തിമിരം അനുഭവപ്പെടുന്നുണ്ടോ?
👉 കണ്ണ് ചുവപ്പ്, വേദന, കടച്ചിൽ ഉണ്ടോ?
👉 കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടോ?
👉 വായിക്കാൻ ബുദ്ധിമുട്ടുണ്ടോ?
👉 തലവേദനയും കണ്ണ് ക്ഷീണവും അനുഭവപ്പെടുന്നുണ്ടോ?
👉 കുഞ്ഞുങ്ങൾക്ക് കാഴ്ച പ്രശ്നങ്ങൾ സംശയമുണ്ടോ?

⚠️ ശരിയായ പരിശോധനയിലൂടെ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താം

🩺 സൗജന്യ നേത്ര പരിശോധന ക്യാമ്പ്

വിദഗ്ധ നേത്ര ഡോക്ടർമാരുടെ നേതൃത്വത്തിൽ
സമഗ്രമായ കണ്ണ് പരിശോധന

👨‍⚕️ സേവനങ്ങൾ

✔ കാഴ്ച പരിശോധന (Vision Test)
✔ നേത്ര രോഗങ്ങളുടെ പരിശോധന
✔ ആവശ്യമായ ചികിത്സാ നിർദേശങ്ങൾ
✔ കണ്ണടക്കും ചികിത്സയ്ക്കും പ്രത്യേക ആനുകൂല്യങ്ങൾ

📅 2026 ഏപ്രിൽ 05 | ഞായർ
⏰ രാവിലെ 9 മണി – ഉച്ചക്ക് 1 മണി
📍 കോട്ടുമല പറമ്പ്

📞 ബുക്കിംഗിന് / വിവരങ്ങൾക്ക്

📱 9961 688 227
📱 9656 902 419

🦷 പല്ല് വേദനയുണ്ടോ?🦷 പല്ലിൽ കറയോ പോടോ കാണുന്നുണ്ടോ?🦷 ദന്തക്ഷയ പ്രശ്നമുണ്ടോ?🦷 പല്ല് ദ്രവിക്കുന്നതോ ഇളകുന്നതോ അനുഭവപ്പെടുന...
25/03/2026

🦷 പല്ല് വേദനയുണ്ടോ?
🦷 പല്ലിൽ കറയോ പോടോ കാണുന്നുണ്ടോ?
🦷 ദന്തക്ഷയ പ്രശ്നമുണ്ടോ?
🦷 പല്ല് ദ്രവിക്കുന്നതോ ഇളകുന്നതോ അനുഭവപ്പെടുന്നുണ്ടോ?
🦷 വായ് ദുർഗന്ധം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?
🦷 ചവയ്ക്കുമ്പോൾ വേദന അനുഭവപ്പെടുന്നുണ്ടോ?
🦷 തണുത്തത്/ചൂടായത് കഴിക്കുമ്പോൾ പല്ലിൽ പുളിപ്പ് ഉണ്ടോ?
🦷 വീക്കം അല്ലെങ്കിൽ രക്തസ്രാവം ഉണ്ടോ?
🦷 പല്ലുകൾ നിര തെറ്റി വളരുന്നുണ്ടോ?
🦷 കുഞ്ഞുങ്ങൾക്ക് പല്ല് വരാൻ വൈകുന്നുണ്ടോ?

👉 എങ്കിൽ ഈ അവസരം നഷ്ടപ്പെടുത്തരുത്‼️

എഡുകെയർ ഡെന്റൽ മെഡിക്കൽ കോളേജ്, ചട്ടിപ്പറമ്പിന്റെ സഹകരണത്തോടെ
എസ്.വൈ.എസ് സർകിള്‍ കമ്മിറ്റിയും കോട്ടുമല സാന്ത്വനം ക്ലബ്ബും സംഘടിപ്പിക്കുന്ന
മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി
സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു.

👨‍⚕️ വിദഗ്ധ ഡെന്റൽ ഡോക്ടർമാരുടെ പരിശോധന
🦷 കുട്ടികൾക്കും മുതിർന്നവർക്കും പരിശോധന
💊 ആവശ്യമായ ചികിത്സ യും മരുന്നും തുടർ ചികിത്സാ ആനുകൂല്യങ്ങളും

📅 2026 ഏപ്രിൽ 05 | ഞായർ
⏰ രാവിലെ 9 മണി – ഉച്ചക്ക് 1 മണി
📍 കോട്ടുമല പറമ്പ്

*അറിവിൻറെ ആദ്യാക്ഷരം നുകരാൻ എത്തിയ കുരുന്നുകൾക്ക് സാന്ത്വനത്തിന്റെ സ്നേഹസമ്മാനം.*
25/03/2026

*അറിവിൻറെ ആദ്യാക്ഷരം നുകരാൻ എത്തിയ കുരുന്നുകൾക്ക് സാന്ത്വനത്തിന്റെ സ്നേഹസമ്മാനം.*

Address

Kottumala
Malappuram
676519

Telephone

+919037836070

Website

Alerts

Be the first to know and let us send you an email when Sunni Centre Kottumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share