SKSSF uk padi unit

SKSSF uk padi unit വിജ്ഞാനം വിനയം സേവനം

30/07/2025
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം പഠനം ...
13/12/2024

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം പഠനം പൂർത്തിയാക്കിയ സനാഇയ്യ വിദ്യാർത്ഥിനികളുടെ ബിരുദദാന സമ്മേളനവും എസ്.എൻ.ഇ.സി വിദ്യാർത്ഥികളുടെ സമ്പൂർണ്ണ സംഗമവും 2024 ഡിസംബർ 25 ബുധനാഴ്ച മലപ്പുറം വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസിൽ വച്ച് നടക്കുകയാണ്.

സമസ്തക്ക് കീഴിൽ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെക്കുന്ന എസ്.എൻ.ഇ.സിക്കും സനാഇയ്യ ബിരുദദാന സമ്മേളനത്തിനും എല്ലാ വിധ ആശംസകളും നേരുന്നു.
______________________________________________
Sanaa-iyya Convocation Conference
2024 December 25 Wednesday
Crescent SNEC SHE Campus, Velimukku, Malappuram



© SAMASTHA National Education Council (SNEC)

`ഇസ്തിഖാമ സംസ്ഥാന സമിതി`2024-26
02/07/2024

`ഇസ്തിഖാമ സംസ്ഥാന സമിതി`
2024-26

സത്യം മുഖമുദ്രയാക്കിയവാർത്തകളുടെ സൂര്യോദയംഇനി ഗൾഫ് നാട്ടിലും...ഗൾഫ് സുപ്രഭാതംഗൾഫ് എഡിഷൻ ഉദ്ഘാടനം 2024 മെയ് 18ശനിയാഴ്ച 7p...
12/05/2024

സത്യം മുഖമുദ്രയാക്കിയ
വാർത്തകളുടെ സൂര്യോദയം
ഇനി ഗൾഫ് നാട്ടിലും...

ഗൾഫ് സുപ്രഭാതം
ഗൾഫ് എഡിഷൻ ഉദ്ഘാടനം
2024 മെയ് 18
ശനിയാഴ്ച 7pm
ദുബായ് വുമൺസ് അസോസിയേഷൻ ഹാൾ
SKSSF State Committee

20/03/2024

SKSSF State CommitteeSKSSF uk padi unit

Address

Malappuram
SAMASTHA KERALA SUNNI STUDENTS FEDERATION UK PADI UNIT വിക്ഞാനം വിനയം സേവനം

Website

Alerts

Be the first to know and let us send you an email when SKSSF uk padi unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share