25/10/2023
ചെമ്മാട് മെയിൻ റോഡ് മേൽപ്പാലം നിർമ്മാണം സംബന്ധിച്ച ഒരു യോഗം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , വ്യാപാരി വ്യവസായി പ്രതിനിധികൾ, കെട്ടിട ഉടമ സംഘടന പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് 26-10-2023, വ്യാഴം രാവിലെ 11 മണിക്ക് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ (ചെമ്മാട്) ചേരുന്നതാണ്. മേൽപ്പറഞ്ഞവർ പങ്കെടുക്കാൻ താല്പര്യപ്പെടുന്നു.
KPA മജീദ് MLA