CITU Malappuram DC

CITU Malappuram DC Official page of CITU Malappuram District Committee

08/08/2026

CITU അരീക്കോട് ഏരിയാ കോ ഓർഡിനേഷൻ കൺവെൻഷൻ
ഉദ്ഘാടനം : വി പി സക്കറിയ

08/08/2026
01/08/2026

CITU ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫീസ് മഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ (മുനിസിപ്പൽ ബിൽഡിംഗ് ) സി ഐ ടി യു ജില്ലാ മുൻ വൈസ് പ്രസിഡണ്ടും മുൻ MP യുമായ സ. ടി കെ ഹംസ നാട മുറിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു

തൊഴിലെടുക്കുന്നവരെ അടിമ സമാനമായ ജോലി ചെയ്യിക്കുവാൻ സൗകര്യമൊരുക്കിയ മോഡി സർക്കാർ നയത്തിനെതിരെയും, തൊഴിലവകാശങ്ങൾ കാറ്റിൽ പ...
12/05/2026

തൊഴിലെടുക്കുന്നവരെ അടിമ സമാനമായ ജോലി ചെയ്യിക്കുവാൻ സൗകര്യമൊരുക്കിയ മോഡി സർക്കാർ നയത്തിനെതിരെയും, തൊഴിലവകാശങ്ങൾ കാറ്റിൽ പറത്തുന്ന സംസ്ഥാന സർക്കാരുകൾക്ക് എതിരെയും ശക്തമായ പ്രക്ഷോഭങ്ങളാണ് ഉത്തരേന്ത്യൻ തൊഴിലാളികൾ നടത്തുന്നത്.

ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും, അക്രമണങ്ങളും പ്രതിരോധിച്ചുകൊണ്ട് തെരുവിലിറങ്ങി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടു പൊരുതുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ (മെയ് 13) സംസ്ഥാന വ്യാപകമായി സിഐടിയു ഐക്യദാർഢ്യ ദിനം ആചരിക്കും.

തൊഴിലാളി വിരുദ്ധ ലേബർ കോഡിന് ചട്ടം കൊണ്ടുവന്ന് മെയ് 8 ന്  വിജ്ഞാപനം ഇറക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് CITU ന...
10/05/2026

തൊഴിലാളി വിരുദ്ധ ലേബർ കോഡിന് ചട്ടം കൊണ്ടുവന്ന് മെയ് 8 ന് വിജ്ഞാപനം ഇറക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് CITU നേതൃത്വത്തിൽ മലപ്പുറം ടൗണിൽ ലേബർ കോഡുകൾ കത്തിക്കുന്നു

തൊഴിലാളി പ്രതിഷേധം സിന്ദാബാദ്

കേന്ദ്ര ബിജെപി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക വിജ്ഞാപനം വഴി ചട്ടങ്ങൾ കൊണ്ടുവന്ന ലേബർ കോഡുകൾ  പിൻവല...
10/05/2026

കേന്ദ്ര ബിജെപി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക വിജ്ഞാപനം വഴി ചട്ടങ്ങൾ കൊണ്ടുവന്ന ലേബർ കോഡുകൾ പിൻവലിക്കുക

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
19/03/2026

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ സ. ഇ എൻ മോഹൻദാസ് അന്തരിച്ചു. ആദരാഞ്ജലികൾ
11/03/2026

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ സ. ഇ എൻ മോഹൻദാസ് അന്തരിച്ചു.

ആദരാഞ്ജലികൾ

സഖാവ് ജോർജേട്ടൻ അനുസ്മരണം മാർച്ച് 3 ന് രാവിലെ 10 മണിക്ക് | BEFI ഹാളിൽ, മലപ്പുറം
02/03/2026

സഖാവ് ജോർജേട്ടൻ അനുസ്മരണം മാർച്ച് 3 ന് രാവിലെ 10 മണിക്ക് | BEFI ഹാളിൽ, മലപ്പുറം

Address

CITU Malappuram District Committee Office, Jubilee Road
Malappuram
676505

Alerts

Be the first to know and let us send you an email when CITU Malappuram DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CITU Malappuram DC:

Shortcuts

Share

Category