Nazar Maanu

Nazar Maanu ഞാൻ ചെയുന്നു കാര്യത്തിൽ ജാതി മതം രാഷ്ട്രീയ നോക്കാറില്ല..
(1)

21/05/2026
14/04/2026

Naseemudeen 9946570496

24/03/2026
എത്രയോ ദിവസങ്ങളായി പടച്ചവനോട് മനമുരുകി പ്രാർത്ഥിച്ചതിന്   പടച്ചവൻ വിളി കേട്ടു 🤲🤲🤲ആഗ്രഹിച്ച പോലെ  ഹംദു നടന്നു കണ്ടു 🤲🤲🤲
24/03/2026

എത്രയോ ദിവസങ്ങളായി പടച്ചവനോട് മനമുരുകി പ്രാർത്ഥിച്ചതിന് പടച്ചവൻ വിളി കേട്ടു 🤲🤲🤲ആഗ്രഹിച്ച പോലെ ഹംദു നടന്നു കണ്ടു 🤲🤲🤲

ആതവനാട് പരിതിയിൽ ക്വാറിയിലേക്ക് ലോറി വീണ് സംഭവിച്ച ദാരുണ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്ന ഡ്രൈവറായ ചേങ്ങോ...
11/03/2026

ആതവനാട് പരിതിയിൽ ക്വാറിയിലേക്ക് ലോറി വീണ് സംഭവിച്ച ദാരുണ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്ന ഡ്രൈവറായ ചേങ്ങോട്ടൂർ തെക്കേക്കര സ്വദേശി കാട്ടിക്കുളങ്ങര ഉമ്മറിന്റെ മകൻ ജാഫർ (45) മരണപ്പെട്ടുവെന്ന വാർത്ത ഏറെ വേദനയോടെയാണ് അറിയുന്നത്.

അപകടത്തിൽ നേരത്തെ ക്ലീനറായ മുസ്തഫയെ നമുക്ക് നഷ്ടമായിരുന്നു. ആ ദുരന്തത്തിന്റെ വേദന ഇനിയും മാറാത്ത സമയത്താണ് ജാഫറിന്റെ വേർപാടും നമ്മെ തേടിയെത്തുന്നത് നമ്മെ ദുഃഖത്തിലാഴ്ത്തുകയാണ്.
ജാഫറിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വേദനയിൽ പങ്കുചേരുന്നു.

പടച്ചവൻ അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. കുടുംബത്തിന് സഹനവും ആശ്വാസവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ജനാസ നമസ്കാരം:
ഇന്ന് (11/03/2026, ബുധനാഴ്ച) രാത്രി 10:30 ന്
ചേങ്ങോട്ടൂർ ജുമാമസ്ജിദിൽ.

*കോഴിക്കോട് വെള്ളിമാടുകുന്ന്* *ഇബ്രാഹിം പറക്കുളം NCF*.*നന്മ കെയർ ഫൗണ്ടേഷൻ കേരള ചെയർപേഴ്സൺ* *മറിയംബി* *ഉമ്മച്ചിയുടെ ഭർത്ത...
10/03/2026

*കോഴിക്കോട് വെള്ളിമാടുകുന്ന്*
*ഇബ്രാഹിം പറക്കുളം NCF*.*നന്മ കെയർ ഫൗണ്ടേഷൻ കേരള ചെയർപേഴ്സൺ* *മറിയംബി* *ഉമ്മച്ചിയുടെ ഭർത്താവ്* *മരണപ്പെട്ട 10-03-2026.വിവരം* *വ്യസനസമേതം* *അറിയിക്കുന്നു...*
*എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക...*
*കബറടക്കം.മയ്യത്ത് നിസ്കാര സമയം പിന്നീട് അറിയിക്കുന്നതാണ്...*

Address

Malappuram

Alerts

Be the first to know and let us send you an email when Nazar Maanu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nazar Maanu:

Share