26/10/2017
പാലായിൽ വെച്ചുനടന്ന കേരള സ്കൂൾ സ്പോർട്സ് മീറ്റിൽ അദ്ധ്യാപകരുടെ 100 മീറ്റർ അത്‌ലറ്റിക്‌സിൽ ഒന്നാമനായ KHMHSS ലെ കായികാദ്ധ്യാപകൻ കൂടി ആയ പ്രിയ സുഹൃത് യഹ്‌യ സാർ എന്ന എഹ്‌യ കൂനരിക്ക് GANG of YOUTH Facebook & Whatsapp Group ന്റെ ഒരായിരം അഭിനന്ദനങ്ങൾ...