03/11/2025
KG Gopalakrishnan എന്ന പ്രവാസി വ്യവസായിയുടെ അഭിമാന മുഹൂർത്തം എൽമെക്സ് മൾട്ടി സ്പെഷ്യൽറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ .
' കരീലക്കുളങ്ങരയിൽ നാളെ രാവിലെ 10.30ന് മുമുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, പി. പ്രസാദ്, രമേശ് ചെന്നിത്തല എംഎൽഎ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ വിവിധ വകുപ്പുകളുടെ ഉദ്ഘാടനം നിർഹിക്കും . യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ പങ്കെടുക്കും. ...