Ashraya Saradhi Kuttampuzha

Ashraya Saradhi Kuttampuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ashraya Saradhi Kuttampuzha, Charitable organisation, kuttampuzha, Kuttampuzha.

പ്രിയ സുഹൃത്തുക്കളെ,     പാലത്തിങ്കമാലിയിൽ രാജേഷിന് ചികിത്സാ സഹായത്തിനുള്ള ധനശേഖരണാർത്ഥം കുട്ടുമ്പുഴ ആശ്രയ ചാരിറ്റബിൾ സൊ...
22/06/2025

പ്രിയ സുഹൃത്തുക്കളെ,
പാലത്തിങ്കമാലിയിൽ രാജേഷിന് ചികിത്സാ സഹായത്തിനുള്ള ധനശേഖരണാർത്ഥം കുട്ടുമ്പുഴ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ (അശ്രയ സാരഥി kuttampuzha ) പ്രതിനിധിയായ അബി സതീഷ് മംഗലത്ത്, മറ്റ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ആശ്രയ ചാരിറ്റീസ് സൊസൈറ്റിയുടെ കൈത്താങ്ങായി 15000 രൂപയുടെ ചെക്ക് വാർഡ് മെമ്പർ മേരി കുര്യാക്കോസിന് കൈമാറിക്കൊണ്ട് രാവിലെ 10 മണിക്ക് ധനശേഖരണത്തിനു തുടക്കം കുറിച്ചു.

ദർശന സാരഥിയുടെ കീഴിൽ ഉള്ള ആശ്രയ സാരഥി കുട്ടമ്പുഴയുടെ members kuttampuzha  thattekadu റോഡിൽ അറമ്പൻകൂടി പാലത്തിൽ അപകട സാധ്...
06/10/2024

ദർശന സാരഥിയുടെ കീഴിൽ ഉള്ള ആശ്രയ സാരഥി കുട്ടമ്പുഴയുടെ members kuttampuzha thattekadu റോഡിൽ അറമ്പൻകൂടി പാലത്തിൽ അപകട സാധ്യത ഉണ്ടായിരുന്ന കാട് വെട്ടി തെളിച്ചു....

Address

Kuttampuzha
Kuttampuzha
686681

Telephone

+917907645172

Website

Alerts

Be the first to know and let us send you an email when Ashraya Saradhi Kuttampuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ashraya Saradhi Kuttampuzha:

Share