JCI Kuthuparamba

JCI Kuthuparamba Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JCI Kuthuparamba, Non-Governmental Organization (NGO), Kuthuparamba.

05/06/2026
JCI Kuthuparamba
31/05/2026

JCI Kuthuparamba

JCI Kuthuparamba
28/05/2026

JCI Kuthuparamba

JCI കൂത്തുപറമ്പയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “വേനൽക്കാല മഴക്കാല രോഗ പ്രതിരോധ ബോധവൽക്കരണം” എന്ന പ്രോഗ്രാമിലേക്ക് ഏവ...
18/05/2026

JCI കൂത്തുപറമ്പയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “വേനൽക്കാല മഴക്കാല രോഗ പ്രതിരോധ ബോധവൽക്കരണം” എന്ന പ്രോഗ്രാമിലേക്ക് ഏവരെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.

🗓️ 18.05.2026, തിങ്കളാഴ്ച
⏰ രാത്രി 08.30 ന്
📍 ZOOM വഴി

ഇത് നമ്മുടെ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ബോധവൽക്കരണ പരിപാടിയാണ്. ഓരോ അംഗത്തിന്റെയും സാന്നിധ്യവും പങ്കാളിത്തവും ഈ പരിപാടിയുടെ വിജയത്തിന് വളരെ വിലപ്പെട്ടതാണ്.

അതുകൊണ്ട് എല്ലാ JCI അംഗങ്ങളും സമയം കണ്ടെത്തി നിർബന്ധമായും പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
നമ്മുടെ ഒരുമയും പങ്കാളിത്തവുമാണ് പരിപാടിയുടെ ഏറ്റവും വലിയ ശക്തി. 💙

Address

Kuthuparamba

Website

Alerts

Be the first to know and let us send you an email when JCI Kuthuparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share