Kuruppampady Mates

Kuruppampady Mates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kuruppampady Mates, Charitable organisation, Kuruppampady Church Jn, Kuruppampady.

23/10/2025
02/10/2025
കുറുപ്പംപടി മേറ്റ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ 2024-25 വർഷത്തെ വാർഷിക പൊതുയോഗം പ്രസിഡൻറ് ശ്രീ ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ...
10/05/2025

കുറുപ്പംപടി മേറ്റ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ 2024-25 വർഷത്തെ വാർഷിക പൊതുയോഗം പ്രസിഡൻറ് ശ്രീ ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.

സെക്രട്ടറി ശ്രീമതി മേരി രാരിച്ചൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ പി ജി ഗീവർഗീസ് വാർഷിക കണക്ക് അവതരിപ്പിച്ചു. 2024 മാർച്ച് മാസം മുതൽ ഇതുവരെ മരുന്നു വാങ്ങി നൽകിയ വകയിൽ 26383/ രൂപയും, തെരുവിലെ ഭക്ഷണവിതരണത്തിനായി 50000/- രൂപയും, ചികിത്സാ ധനസഹായമായി (ആറു പേർക്ക്) 50000/- രൂപയും,ഓണക്കോടി വിതരണത്തിന് 57947/- രൂപയും ഉൾപ്പെടെ മൊത്തം 184330/- രൂപ നമ്മൾ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.

ശേഷം കുറുപ്പുംപടി മേറ്റ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ 2025-26 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

സ്തുത്യർഹമായ രീതിയിൽ ചാരിറ്റി പ്രവർത്തനം നടത്തിവരുന്ന ഈ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന് കുറുപ്പംപടി മേറ്റ്സ് അംഗങ്ങളിൽ നിന്നുള്ള സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്

പ്രസിഡണ്ട് സെക്രട്ടറി ട്രഷറർ

Address

Kuruppampady Church Jn
Kuruppampady
683545

Website

Alerts

Be the first to know and let us send you an email when Kuruppampady Mates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share