Sevabharathi Kuravilangad

Sevabharathi Kuravilangad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sevabharathi Kuravilangad, Non-Governmental Organization (NGO), Kuravilangad, Kuravilangadu.

28/10/2023
Deseeya Sevabharathi Keralam  Deseeya Sevabharathi Kottayam
27/10/2023

Deseeya Sevabharathi Keralam Deseeya Sevabharathi Kottayam

BMTV Pala News BM TV Live Kottayam News Erattupetta Teekoy Poonjar Kadanad Ettumanoor Kidangoor Meenachil Connect Pala

സേവാഭാരതി കാര്യാലയം ഉദ്ഘാടനം ചെയ്തുകുറവിലങ്ങാട്:- സേവാഭാരതി കുറവിലങ്ങാട് പഞ്ചായത്ത് കാര്യാലയം എം സി റോഡിൽ കോഴാ നയാരാ പെട...
27/10/2023

സേവാഭാരതി കാര്യാലയം ഉദ്ഘാടനം ചെയ്തു

കുറവിലങ്ങാട്:- സേവാഭാരതി കുറവിലങ്ങാട് പഞ്ചായത്ത് കാര്യാലയം എം സി റോഡിൽ കോഴാ നയാരാ പെട്രോൾ പമ്പിന് എതിർവശം കട്ടിക്കാനായിൽ ബിൽഡിംഗിൽ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. ജയലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു. സേവാഭാരതി കുറവിലങ്ങാട് യൂണിറ്റ് പ്രസിഡൻ്റ് സജീവ് ഓരത്തേൽ, സെക്രട്ടറി പി ജി ഗോപീകൃഷ്ണൻ,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സന്ധ്യാ സജികുമാർ,കമാലാസനൻ ഈ കെ, സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡൻ്റ് ഡോ ജോസ് മാത്യു, കാളികാവ് ദേവിക്ഷേത്രം ഉപദേശകസമിതി പ്രസിഡൻ്റ് ഡോ ടി ജി ശിവദാസ്,ബിജെപി സംസ്ഥാന സമിതി അംഗം ടി എ ഹരികൃഷ്ണൻ,ബിജെപി ജില്ലാ കമ്മിറ്റി
അംഗം പവിത്രൻ ചെറുകരോട്ട്, ഷിജോ എസ് ആർ, ജി ജയപ്രകാശ്, സേവാഭാരതി കുറവിലങ്ങാട് യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

11/02/2023

ലോകഹിതം മമ കരണീയം 🧡

ശിവരാത്രി, സേവാഭാരതി സേവാനിധി ശേഖരണം 2023
ഫെബ്രുവരി
17,18,19

04/02/2023

ദേശീയ സേവാഭാരതി കേരളം പാലക്കാട് 2023 ജനുവരി 28 , 29 തീയതികളിൽ നടത്തിയ സേവാസംഗമത്തിൽ നിന്നുള്ള ദൃശ്യാനുഭവം

28/01/2023

Address

Kuravilangad
Kuravilangadu
686633

Website

Alerts

Be the first to know and let us send you an email when Sevabharathi Kuravilangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share