The Chamber of Commerce Youth Wing Kunnamkulam

Call Directions Website Contact the organization

The Chamber of Commerce Youth Wing Kunnamkulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Chamber of Commerce Youth Wing Kunnamkulam, Youth Organization, vyaparabhavan, yesudas Road, kunnamkulam, Kunnamkulam.

കുന്നംകുളം ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ് അദ്ധ്യാപകദിനം ആചരിച്ചു. സീനിയർ അധ്യാപകനായ ടി. എസ്.ജോബ്, മികച്ച ജൈവ കർഷക അവാർഡ്...
05/09/2026

കുന്നംകുളം ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ് അദ്ധ്യാപകദിനം ആചരിച്ചു. സീനിയർ അധ്യാപകനായ ടി. എസ്.ജോബ്, മികച്ച ജൈവ കർഷക അവാർഡ് നേടിയ റെജി മാഷ് എന്നിവരെ പൊന്നാട അണിയിച്ച് സ്നേഹസമ്മാനം നൽകി ആദരിച്ചു. അധ്യാപന രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവങ്ങൾ, അനേകം വിദ്യാർത്ഥികളുടെ ജീവിത വിജയത്തിന് അടിത്തറ പാകിയ അമൂല്യ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെ രസകരമായ ആ കാലഘട്ടം ഒരിക്കൽ കൂടി അധ്യാപകർ ഓർത്തു.

22/08/2026
15/08/2026
ഓഗസ്റ്റ് 9 വ്യാപാരിദിനത്തോടനുബന്ധിച്ച് കുന്നംകുളം ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ് മുതിർന്ന വ്യാപാരികളായ ജോസ്. വി .പി, അപ്...
11/08/2026

ഓഗസ്റ്റ് 9 വ്യാപാരിദിനത്തോടനുബന്ധിച്ച് കുന്നംകുളം ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ് മുതിർന്ന വ്യാപാരികളായ ജോസ്. വി .പി, അപ്പച്ചൻ.സി.ഐ, ഔസേപ്പ്.ടി.എൽ എന്നിവരെ വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ച് സ്നേഹസമ്മാനം നൽകി ആദരിച്ചു. പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും, കച്ചവട രംഗത്തെ പുതിയ മാറ്റങ്ങളും ആശങ്കകളും അവർ പങ്കുവച്ചു. യൂത്ത് വിംഗ് പ്രസിഡണ്ട് ഗിൽബർട്ട് പാറമേൽ, സെക്രട്ടറി ടി. വി. വിനീത്, ട്രഷറർ ഷെജിൻ ചുങ്കത്ത് എന്നിവർ നേതൃത്വം നൽകി.

ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കുന്നംകുളം ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ് ഡോക്ടർ ഉണ്ണികൃഷ്ണനെ (Orthopedic surgeon ...
01/07/2026

ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കുന്നംകുളം ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ്
ഡോക്ടർ ഉണ്ണികൃഷ്ണനെ (Orthopedic surgeon Taluk Hospital Chavakkad) അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് പൊന്നാട അണിയിച്ച് സ്നേഹ സമ്മാനം നൽകി ആദരിച്ചു. യൂത്ത് വിങ്ങ് പ്രസിഡണ്ട് ഗിൽബർട്ട് എസ് പാറമേൽ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ടി.വി. വിനീത്, ട്രഷറർ ഷെജിൻ .സി .ചുങ്കത്ത് ,ജോയിൻ സെക്രട്ടറി ജിജു ജോബ്സൺ ,എക്സിക്യൂട്ടീവ് അംഗം ജെറി ആൽബർട്ട് എന്നിവർ സംസാരിച്ചു.

Address

Vyaparabhavan, Yesudas Road, Kunnamkulam
Kunnamkulam
680503

Alerts

Be the first to know and let us send you an email when The Chamber of Commerce Youth Wing Kunnamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to The Chamber of Commerce Youth Wing Kunnamkulam:

Shortcuts

Share