Comates Circle

Comates Circle COMATES CIRCLE Is A Charitable organisation in KUNNAMKULAM .since 1993

31/03/2026
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം കോമറ്റ്സ് സർക്കിൾ DDRC Agilus path labs മായി സഹകരിച്ചു കുന്നംകുളം ...
09/03/2026

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം കോമറ്റ്സ് സർക്കിൾ DDRC Agilus path labs മായി സഹകരിച്ചു കുന്നംകുളം കോമറ്റ്സ് ഗാർഡനിൽ വച്ച് നടത്തിയ സ്ത്രീകളിലെ അർബുദ നോഗത്തെ കുറിച്ചുള്ള അവബോധന ക്യാമ്പ് കൺസൾട്ടന്റ് മോളിക്യൂലർ ജനിക്റ്റിസിസ്‌റ്റ് ഡോ : സിന്റോ എം എസ് ക്ലാസുകൾ നയിച്ചു
പ്രസിഡന്റ് സാം സി തോമസ് അധ്യക്ഷനായിരുന്ന മീറ്റിംഗിൽ സെക്രട്ടറി ജോബ് തോലത് സ്വാഗതവും ലേഡി കോമെറ്റ്സ് പ്രസിഡന്റ് ശ്യാമിലി കൃഷ്ണദാസ് നന്ദി രേഖപ്പെടുത്തി

ഏവർക്കും സ്വാഗതം
05/03/2026

ഏവർക്കും സ്വാഗതം

26/01/2026

Address

Sastriji Nagar 3rd Avenue
Kunnamkulam
680503

Alerts

Be the first to know and let us send you an email when Comates Circle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Comates Circle:

Share