DYFI Porkulam East MC

DYFI Porkulam East MC DYFI PORKULAM EAST MEKHALA COMMITTEE OFFICIAL PAGE
സെക്രട്ടറി #അഭിജി?

പുതിയ നേതൃത്വം
16/02/2026

പുതിയ നേതൃത്വം

DYFI പോർക്കുളം ഈസ്റ്റ്‌ മേഖല സമ്മേളനത്തിൽ മേഖല കമ്മിറ്റിയിൽ നിന്നും മുൻ സെക്രട്ടറി ആയിരുന്ന സ.അഭിജിത്ത് വിടവാങ്ങി... മേഖ...
16/02/2026

DYFI പോർക്കുളം ഈസ്റ്റ്‌ മേഖല സമ്മേളനത്തിൽ മേഖല കമ്മിറ്റിയിൽ നിന്നും മുൻ സെക്രട്ടറി ആയിരുന്ന സ.അഭിജിത്ത് വിടവാങ്ങി... മേഖല കമ്മിറ്റിയുടെ ഉപഹാരം മേഖല സെക്രട്ടറി ഷനിൽ കൈമാറുന്നു ❤️

Dyfi പോർക്കുളം ഈസ്റ്റ്‌ മേഖല സമ്മേളനം DYFI തൃശൂർ ജില്ല വൈസ് പ്രസിഡന്റ് ആഷിക്ക് വലിയകത്ത് ഉദ്ഘാടനം ചെയ്തു ✊🏼❤️
16/02/2026

Dyfi പോർക്കുളം ഈസ്റ്റ്‌ മേഖല സമ്മേളനം DYFI തൃശൂർ ജില്ല വൈസ് പ്രസിഡന്റ് ആഷിക്ക് വലിയകത്ത് ഉദ്ഘാടനം ചെയ്തു ✊🏼❤️

 #അനു
15/02/2026

#അനു

14/02/2026
കേരള കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ബാനറിൽ വൈസ് ചെയർപേഴ്സൺ ആയി വിജയിച്ച വേണി ബാബുവിന് അഭിവാദ്യങ്ങൾ✊...
11/02/2026

കേരള കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ബാനറിൽ വൈസ് ചെയർപേഴ്സൺ ആയി വിജയിച്ച വേണി ബാബുവിന് അഭിവാദ്യങ്ങൾ✊❤️🚩🚩

നന്ദി4600 സ്നേഹം നിറച്ച പൊതികൾ20 സഖാക്കൾ രക്തദാനംപതിനെട്ടാംഘട്ടംഹൃദയപൂർവ്വം ❤️𝐃𝐘𝐅𝐈 പോർക്കുളം ഈസ്റ്റ് & വെസ്റ്റ് മേഖല കമ്...
05/01/2026

നന്ദി

4600 സ്നേഹം നിറച്ച പൊതികൾ
20 സഖാക്കൾ രക്തദാനം

പതിനെട്ടാംഘട്ടം
ഹൃദയപൂർവ്വം ❤️
𝐃𝐘𝐅𝐈 പോർക്കുളം ഈസ്റ്റ് & വെസ്റ്റ് മേഖല കമ്മറ്റി🏳️✊🏾

നാളെ...വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ    തൃശ്ശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ്🫔 വ...
04/01/2026

നാളെ...
വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ
തൃശ്ശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ്🫔 വിതരണം
ഹൃദയപൂർവ്വം 𝐃𝐘𝐅𝐈❤️
2026 ജനുവരി:- 5 തിങ്കളാഴ്ച
18-ാം ഘട്ടം മുൻപത്തേത് പോലെ വാഴയിലയിൽ പൊതിച്ചോറ് നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
𝐃𝐘𝐅𝐈 ☆ പോർക്കുളം ഈസ്റ്റ് & വെസ്റ്റ് കമ്മറ്റി.🏳️

വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ    തൃശ്ശൂർ മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം🫔🫔🫔      ❤️ഹൃദയപൂർവ്വം 𝐃𝐘𝐅𝐈 ❤️  2026 ജ...
02/01/2026

വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ
തൃശ്ശൂർ മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം🫔🫔🫔
❤️ഹൃദയപൂർവ്വം 𝐃𝐘𝐅𝐈 ❤️
2026 ജനുവരി:- 5 തിങ്കളാഴ്ച
18-ാം ഘട്ടം✅
𝐃𝐘𝐅𝐈 ☆ പോർക്കുളം ഈസ്റ്റ് & വെസ്റ്റ് മേഖല കമ്മറ്റി🏳️✊🏾

 #അഭിനന്ദനങ്ങൾ ❤️
04/11/2025

#അഭിനന്ദനങ്ങൾ ❤️

02/11/2025

ത്യാഗസുരഭില പോരാട്ടങ്ങളുടെ നാല്പത്തിയഞ്ച് വർഷങ്ങൾ..

നവംബർ 3
ഡിവൈഎഫ്ഐ
സ്ഥാപകദിനം

Address

Porkulam
Kunnamkulam

Telephone

+919995945990

Website

Alerts

Be the first to know and let us send you an email when DYFI Porkulam East MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share