DYFI Vellattanjur Mekhala Committee

Directions Website Contact the organization

DYFI Vellattanjur Mekhala Committee Secretary - Binil T B President - Nijil A B Treasurer - Ragesh K R
https://twitter.com/VellattanjurMC

യുവധാര മാസിക മേഖല തല ഉദ്ഘാടനം തയ്യൂരിലെ യുവ കർഷകനായ ജീവന് നൽകി വെള്ളാറ്റഞ്ഞൂർ മേഖല ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സ: K...
05/10/2026

യുവധാര മാസിക മേഖല തല ഉദ്ഘാടനം തയ്യൂരിലെ യുവ കർഷകനായ ജീവന് നൽകി വെള്ളാറ്റഞ്ഞൂർ മേഖല ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സ: KR രാകേഷ്, പ്രസിഡന്റ്‌ സ: നിജിൽ AB, ട്രഷറര്‍ സ: അതുൽകൃഷ്ണ, വൈ. പ്രസിഡന്റ്‌ സ: അഷ്‌ന, യൂണിറ്റ് എക്സിക്യൂട്ടീവ് സ: റെഷീദ്, യൂണിറ്റ് അംഗം സ: റംസൽ എന്നിവർ സന്നിഹിതരായി...🚩

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥികളെ ആക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് DYFI വെള്ളാറ്റഞ്ഞൂർ...
02/10/2026

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥികളെ ആക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് DYFI വെള്ളാറ്റഞ്ഞൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മേഖല പ്രസിഡന്റ്‌ സ: നിജിൽ സ്വാഗതം പറഞ്ഞു, ട്രഷറര്‍ സ: അതുൽ അധ്യക്ഷനായി, CPIM വേലൂർ LC സെക്രട്ടറി സ: അബിൽ ബേബി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സ: രാകേഷ് നന്ദി പറഞ്ഞു.

DYFI വെള്ളാറ്റഞ്ഞൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച 2026 ഫുട്ബോൾ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ വിജയിച്ച അജീഷ് വേലൂർ ന് വേർഡ്...
12/08/2026

DYFI വെള്ളാറ്റഞ്ഞൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച 2026 ഫുട്ബോൾ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ വിജയിച്ച അജീഷ് വേലൂർ ന് വേർഡ് ചാമ്പ്യൻസ് ആയ സ്പെയിൻ ന്റെ ജേഴ്‌സി സമ്മാനമായി നൽകി...❤️

DYFI സംസ്ഥാന സമ്മേളനം വെള്ളാറ്റഞ്ഞൂർ മേഖല സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ ❤️വൈകീട്ട് 6 മണിക്ക് വെള്ളാറ്റഞ്ഞൂർ
26/07/2026

DYFI സംസ്ഥാന സമ്മേളനം
വെള്ളാറ്റഞ്ഞൂർ മേഖല സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ ❤️
വൈകീട്ട് 6 മണിക്ക്
വെള്ളാറ്റഞ്ഞൂർ

ഇന്ദിര കട്ട്‌...DYFI യുവജന പ്രതിഷേധം ജൂലൈ 18 ശനി, വൈകീട്ട് 7 മണിക്ക് പുലിയന്നൂർ സെന്ററിൽ ഉദ്ഘാടനം:- രാഹുൽ ഇ. ആർ( DYFI ജി...
18/07/2026

ഇന്ദിര കട്ട്‌...
DYFI യുവജന പ്രതിഷേധം
ജൂലൈ 18 ശനി, വൈകീട്ട് 7 മണിക്ക്
പുലിയന്നൂർ സെന്ററിൽ

ഉദ്ഘാടനം:- രാഹുൽ ഇ. ആർ
( DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം )

DYFI സംസ്ഥാന സമ്മേളനത്തോടാനുബന്ധിച്ച് DYFI വെള്ളാറ്റഞ്ഞൂർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന *ലോകകപ്പ് പ്രവചന മത്സരം...*202...
12/07/2026

DYFI സംസ്ഥാന സമ്മേളനത്തോടാനുബന്ധിച്ച്
DYFI വെള്ളാറ്റഞ്ഞൂർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന
*ലോകകപ്പ് പ്രവചന മത്സരം...*

2026 FIFA WORLD CUP ആര് തൂക്കും എന്ന് പ്രവചിക്കൂ... സമ്മാനം നേടൂ...

*നിബന്ധനകൾ :*
* DYFI വെള്ളാറ്റഞ്ഞൂർ മേഖല കമ്മിറ്റിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരിക്കണം 👇
*dyfi_vellattanjur_mc*

* ഒരാൾക്ക് ഒരു തവണ മാത്രം അവസരം
* നിങ്ങളുടെ ഉത്തരം ഈ പോസ്റ്റിനു താഴെ കമന്റ് ആയി രേഖപ്പെടുത്തണം
* ഒന്നിൽകൂടുതൽ പ്രവചനങ്ങൾ ശെരിയായാൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കുന്നതാണ്.

പ്രവചനം നടത്താവുന്ന അവസാന തിയ്യതി
*2026 ജൂലൈ 14 രാത്രി 12.00 മണി വരെ*

*DYFI സംസ്ഥാന സമ്മേളനം 2026 ജൂലൈ 19 to 22, തൃശ്ശൂരിൽ*

ഇന്ന് ❤️
12/07/2026

ഇന്ന് ❤️

DYFI തയ്യൂർ വടക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ SSLC, PLUS TWO വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു...❤️
05/07/2026

DYFI തയ്യൂർ വടക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ SSLC, PLUS TWO വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു...❤️

Address

Vellattanjur
Kunnamkulam

Alerts

Be the first to know and let us send you an email when DYFI Vellattanjur Mekhala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Vellattanjur Mekhala Committee:

Shortcuts

Share