08/01/2026
രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായത് കൊണ്ട് അല്ലാതെ , സ്വന്തം കയ്യിലിരുപ്പ് കൊണ്ട് നാട്ടിൽ തോന്നിവാസം കാണിച്ചു റിമാൻഡിൽ ആയി, കേസ് ഒതുക്കി തീർക്കാൻ കോൺഗ്രസ് പ്രവർത്തകൻ ആയി മാറിയ സുജിത്ത് എന്ന വ്യക്തി കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ഇട്ട ഫേസ്ബുക് സ്റ്റാറ്റസ് ആണ് ഇത്..
മര്യാദരാമന്റെ പ്രധാന പരിപാടി, തനിക്ക് എതിരെ പറയുന്നവർക്ക് കൊടുക്കാൻ മറുപടി ഇല്ലാത്തത് കൊണ്ട് കമെന്റ് ഡിലീറ്റ് ആക്കലും, ബ്ലോക്ക് ചെയ്യലുമാണ്.
സ്വന്തം പഞ്ചായത്തിൽ സുഡാപ്പികളുടെ പിന്തുണ വാങ്ങി കോൺഗ്രസ് ഭരണം പിടിച്ചെടുത്തപ്പോൾ പ്രതികരിക്കാൻ നിൽക്കാത്തവൻ..
സ്വന്തം പാർട്ടി നേതാക്കളെ പാർട്ടി പുറത്ത് ആക്കിയപ്പോൾ പ്രതികരിക്കാത്തവൻ..
സ്വന്തം പാർട്ടിയുടെ തോന്നിവാസം നേരിൽ കണ്ടിട്ടും വായടച്ചു നിന്ന് അധികാരത്തിന് വേണ്ടി വർഗീയവാദികളുടെ മൂഡ് താങ്ങിയവൻ ..
സ്ഥിരം സമിതി തിരഞ്ഞെടുപ്പിലും sdpi കോൺഗ്രസ് സഖ്യം ആവർത്തിച്ചപ്പോൾ മിണ്ടാതെ ഇരുന്നവൻ..
ഈ ആദർശധീരന് ഇന്ന് പ്രതികരണ ശേഷി ഉണ്ടായി...
ഏതോ മൂന്നാംകിട മാധ്യമ മലരുകൾ പാർട്ടി പറയുന്നതിന് മുന്നേ മണ്ഡലവും സ്ഥാനാർഥിയെയും തീരുമാചിച്ചിരിക്കുന്നത് കണ്ടു കുരു പൊട്ടി ഇട്ട സ്റ്റാറ്റസ് ആണ്...
മറുപടി കൊടുത്തപ്പോൾ സ്വാഭാവികമായി ഉത്തരം മുട്ടുകയും കമെന്റ് ഡിലീറ്റ് ചെയ്തു പേജ് ബ്ലോക്ക് ചെയ്തിരിക്കുകയും ചെയ്യുകയാണ്.
ഒരു നാട് നയിക്കാൻ കോൺഗ്രസ് മുന്നോട്ട് വെച് മത്സരിപ്പിച്ച ഒരുത്തൻ ആണ് ഈ വക വിഷയങ്ങൾക്ക് മറുപടി ഇല്ലാതെ ഇങ്ങനെ ഒളിച്ചോടുന്നത്..
നട്ടെല്ലിന് പകരം അവിടെ വാഴപ്പിണ്ടി വെച് നടക്കുന്ന ഇത്തരം നപുംസകങ്ങളെ ഈ നാട്ടിലെ ജനങ്ങൾ തോൽപ്പിച്ചത് എന്ത് കൊണ്ട് ആണെന്ന് എങ്കിലും പൊതു ജനം മനസിലാക്കുക...
വായിൽ തോന്നിയത് കോതക്ക് പാട്ട് കണക്കിന് ഡയലോഗ് അടിക്കുന്ന ഇത്തരം കോമാളികളെ ആയിട്ട് നേരിട്ട് പരിചയം ഉള്ള ആരെങ്കിലും ഈ പോസ്റ്റ് മാന്യനായ സുജിത്തിന്റെ ശ്രദ്ധയിൽ പെടുത്തണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു.