Bolsheviks Arts & Charitable Society Pengamuck

Bolsheviks Arts & Charitable Society Pengamuck BOLSHEVIKS
Arts & Charitable Society, Building Number:12/126, PO Pengamuck, Pin:680544
Kattakampal Panchayath, Thrissur Dist.

ഇനി ഇവർ നയിക്കും.....
06/08/2022

ഇനി ഇവർ നയിക്കും.....

ജൂൺ അഞ്ച് പരിസ്ഥിതി ദിനം
05/06/2022

ജൂൺ അഞ്ച് പരിസ്ഥിതി ദിനം

സ്ഥലം: ബോൾഷെവിക്സ് ചാരിറ്റി ഓഫീസ്
04/06/2022

സ്ഥലം: ബോൾഷെവിക്സ് ചാരിറ്റി ഓഫീസ്

12/02/2022
തിരുവോണ ചലഞ്ച്തിരുവോണത്തോടനുഭന്ധിച്ച് പെങ്ങാമുക്കിലെ ബോൾഷെവിക്സ് ആർട്‌സ് & ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റ...
22/08/2021

തിരുവോണ ചലഞ്ച്

തിരുവോണത്തോടനുഭന്ധിച്ച് പെങ്ങാമുക്കിലെ ബോൾഷെവിക്സ് ആർട്‌സ് & ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിന് വേണ്ടിയുള്ള തിരുവോണ ചലഞ്ച് നടത്തി.

22/08/2021

പ്രദേശിക ന്യൂസ് ചാനലുകളിലെ വാർത്തകളിൽ നിന്ന്

തിരുവോണത്തോടനുഭന്ധിച്ച് പെങ്ങാമുക്കിലെ ബോൾഷെവിക്സ് ആർട്‌സ് & ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിന് വേണ്ടിയുള്ള തിരുവോണ ചലഞ്ച് നടത്തി.

തിരുവോണ നാളിൽ നടത്തപ്പെട്ട നറുക്കെടുപ്പിലൂടെ ലഭിച്ച തിരുവോണ സമ്മാനം പെങ്ങാമുക്ക്, പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന സുബ്രൻ...
21/08/2021

തിരുവോണ നാളിൽ നടത്തപ്പെട്ട നറുക്കെടുപ്പിലൂടെ ലഭിച്ച തിരുവോണ സമ്മാനം പെങ്ങാമുക്ക്, പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന സുബ്രൻ ചേട്ടന് പ്രസിഡന്റ് അരുൺ തമ്പി, സെക്രട്ടറി റിജൻ സി സി, ട്രഷറർ വിബിൻ ബാബു എന്നിവർ ചേർന്ന് കൈമാറി.

ബോൾഷെവിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുവോണ ചലഞ്ച് നടത്തപ്പെട്ടുപെങ്ങാമുക്ക് ● തിരുവോണത്തോടനുഭന്ധിച്ച് പെങ്ങാമുക്കിലെ ...
20/08/2021

ബോൾഷെവിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുവോണ ചലഞ്ച് നടത്തപ്പെട്ടു

പെങ്ങാമുക്ക് ● തിരുവോണത്തോടനുഭന്ധിച്ച് പെങ്ങാമുക്കിലെ ബോൾഷെവിക്സ് ആർട്‌സ് & ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി തിരുവോണ ചലഞ്ച് നടത്തപ്പെട്ടു.

ഓണ വിഭവങ്ങളായ ശർക്കര വരട്ടിയും, നാലു വെട്ടും അടങ്ങുന്ന തിരുവോണ ചലഞ്ചിന്റെ വിതരണ ഉദ്ഘാടനം പെങ്ങാമുക്ക് വാർഡ് മെമ്പർ ശ്രീമതി. രാജി സോമൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ടി എസ് മണികണ്ഠന് നൽകികൊണ്ട് നിർവഹിച്ചു.

ക്ലബ് പ്രസിഡന്റ് അരുൺ തമ്പി, സെക്രട്ടറി റിജൻ സി സി, ട്രഷറർ വിബിൻ ബാബു, വൈസ് പ്രസിഡന്റ് ഭരത്ത് ആർ, ജോയിന്റ് സെക്രട്ടറി പ്രണവ് കെ ആർ, ക്ലബ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

11/08/2021

തിരുവോണ ചലഞ്ച്

തിരുവോണത്തോടനുഭന്ധിച്ച് പെങ്ങാമുക്കിലെ ബോൾഷെവിക്സ് ആർട്‌സ് & ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിന് വേണ്ടിയുള്ള തിരുവോണ ചലഞ്ച് നടത്തുന്നു.

തിരുവോണത്തോടനുഭന്ധിച്ച് പെങ്ങാമുക്കിലെ ബോൾഷെവിക്സ് ആർട്‌സ് & ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങ...
10/08/2021

തിരുവോണത്തോടനുഭന്ധിച്ച് പെങ്ങാമുക്കിലെ ബോൾഷെവിക്സ് ആർട്‌സ് & ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിന് വേണ്ടിയുള്ള തിരുവോണ ചലഞ്ച് നടത്തുന്നു.

ബോൾഷെവിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുവോണ ചലഞ്ച് നടത്തപ്പെടുന്നുപെങ്ങാമുക്ക്  ● തിരുവോണത്തോടനുഭന്ധിച്ച് പെങ്ങാമുക്കി...
10/08/2021

ബോൾഷെവിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുവോണ ചലഞ്ച് നടത്തപ്പെടുന്നു

പെങ്ങാമുക്ക് ● തിരുവോണത്തോടനുഭന്ധിച്ച് പെങ്ങാമുക്കിലെ ബോൾഷെവിക്സ് ആർട്‌സ് & ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിന് വേണ്ടിയുള്ള തിരുവോണ ചലഞ്ച് നടത്തുന്നു.

തിരുവോണ ചലഞ്ചിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനം പെങ്ങാമുക്ക് വാർഡ് മെമ്പർ ശ്രീമതി. രാജി സോമൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സദാനന്ദൻ മാസ്റ്റർക്ക് നൽകികൊണ്ട് നിർവഹിച്ചു.
ക്ലബ് സെക്രട്ടറി റിജൻ സി സി, ട്രഷറർ വിബിൻ ബാബു, ജോയിന്റ് സെക്രട്ടറി പ്രണവ് കെ ആർ, കുമാരേട്ടൻ, ക്ലബ് അംഗങ്ങളായ സുവിൻ കെ എസ്, യദു ക്രിഷ്ണ, എൽദോ ഷാജൻ എന്നിവർ സംബന്ധിച്ചു.

Address

Building NO: 12/126, Near Old Church, PO Pengamuck
Kunnamkulam
680544

Telephone

+919747217173

Website

Alerts

Be the first to know and let us send you an email when Bolsheviks Arts & Charitable Society Pengamuck posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share