Yuvaswaraj online

Yuvaswaraj online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yuvaswaraj online, Non-Governmental Organization (NGO), Kunissery.

23/01/2026

യുവസ്വരാജ് രക്ഷാധികാരി പി പ്രേംനാസാർ ( rtd:ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ) നെന്മാറ എൻഎസ്എസ് കോളേജിൽ സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ക്ലാസ്സ്‌ നയിക്കുന്നു..

(യുവസന്ദേശ് )യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും, വിശ്വാസ് പാലക്കാടും ( victims information...
23/01/2026

(യുവസന്ദേശ് )

യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും, വിശ്വാസ് പാലക്കാടും ( victims information, sensation welfare & assistance society) സംയുക്തമായി നെന്മാറ എൻഎസ്എസ് കോളേജിൽ ജനുവരി 22 കാലത്ത് 10 30 ന് നിയമങ്ങളും, സൈബർ കുറ്റകൃത്യങ്ങളും, പ്രതിബദ്ധതയും ആസ്പദമാക്കിയുള്ളബോധവൽക്കരണ സെമിനാർ നടത്തി യുവരാജ് ജില്ലാ പ്രസിഡണ്ട് ഉദയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ Dr, ശലനി വി പ്രിൻസിപ്പൽ (NSS ) ഉദ്ഘാടനം നിർവഹിക്കുകയും, മുഖ്യപ്രഭാഷണം പി പ്രേംനാഥ് rtd : ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ സമകാലിക സൈബർ ട്രാഫിക് സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് ക്ലാസ്സെടുത്തു. Dr : ലക്ഷ്മി ആർ ചന്ദ്രൻ
സ്വാഗതവും സുധാകരൻ ബി നന്ദിയും പറഞ്ഞ പരിപാടിയിൽ സതീഷ് ആർ, പ്രദീപ് കുമാർ, മുരളി, രജിതമുരളി, സുചിത്ര എന്നിവരും കോളേജ് അധ്യാപകരും പങ്കെടുത്തു...

22/01/2026
യുവസ്വരാജ്  സോഷ്യൽ വെൽഫെയർ  ഫോറം പാലക്കാട്‌ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ യുവസ്വരാജ് തേങ്കുറിശ്ശി പഞ്ചായത്ത്‌ രക്ഷാധി...
11/01/2026

യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം പാലക്കാട്‌ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ യുവസ്വരാജ് തേങ്കുറിശ്ശി പഞ്ചായത്ത്‌ രക്ഷാധികാരിയും,നാടിന്റെ ജനസേവകനും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ A സുന്ദരനെ സ്നേഹാദരവ് നൽകിആദരിച്ചു. പരിപാടിയിൽ യുവസ്വരാജ് ജില്ലാ പ്രസിഡണ്ട് ഉദയൻ വെമ്പല്ലൂർ, സെക്രട്ടറി സതീഷ് ആർ,
T കൃഷ്ണൻകുട്ടി, മാണിക്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു..

21/12/2025
13/12/2025

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

05/10/2025

ജി പ്രഭാകരൻ അനുസ്മരണാർത്ഥം MS മാധവിക്കുട്ടി IAS ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ യുവസ്വരാജിനെ ക്ഷണിച്ചതിൽ സന്തോഷം അഭിമാനം...

Thankyou all ❤️❤️❤️ യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പതിനൊന്നാം വാർഷികത്തിൽ പങ്കെടുത്ത മുഴു...
03/10/2025

Thankyou all ❤️❤️❤️ യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പതിനൊന്നാം വാർഷികത്തിൽ പങ്കെടുത്ത മുഴുവൻ സുഹൃത്തുക്കൾക്കും സ്നേഹസന്തോഷം അറിയിക്കുന്നു...🙏🏻🙏🏻

Address

Kunissery

Alerts

Be the first to know and let us send you an email when Yuvaswaraj online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share