SKSSF Kumbala Zone

SKSSF Kumbala Zone official page of SKSSF Kumbala Zonal Committee.

മതേതര വോട്ടുകൾ ഭിന്നിപ്പിക്കരുത്: എസ്.കെ.എസ്.എസ്.എഫ്കോഴിക്കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ മതനിരപേക്ഷ വോട്ടുകൾ ഭി...
24/03/2026

മതേതര വോട്ടുകൾ ഭിന്നിപ്പിക്കരുത്: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് ശക്തികൾക്ക് വിജയിക്കാനുള്ള അവസരമൊരുക്കുന്ന നീക്കങ്ങളിൽ നിന്ന് എസ്.ഡി.പി.ഐ പിന്തിരിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഫാസിസത്തിന്റെ വളർച്ചയെ തടയുന്നതിന് പകരം, ന്യൂനപക്ഷ മതേതര വോട്ടുകൾ നിഷ്ഫലമാക്കുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല . മുൻ തിരഞ്ഞെടുപ്പുകളിൽ കേവലം 89, 745 എന്നിങ്ങനെ ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മാത്രം ജയപരാജയങ്ങൾ നിർണ്ണയിക്കപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തരമൊരു സാഹചര്യത്തിൽ മതേതര പക്ഷത്തെ ഒരു സ്ഥാനാർത്ഥിയുടെ അതേ പേരുള്ള അപരനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് അങ്ങേയറ്റം ദുരൂഹവും ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതുമാണ് .
സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നത് സമുദായത്തോടുള്ള വഞ്ചനയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ഓർമ്മിപ്പിച്ചു. വർഗ്ഗീയ ശക്തികളുടെ വിജയം തടയുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനുമായി എസ്.ഡി.പി.ഐ തങ്ങളുടെ സ്ഥാനാർത്ഥിയെ അടിയന്തരമായി പിൻവലിക്കണം.
ബീ.ജെ.പിക്ക് മുൻതൂക്കമുള്ള ഏത് മണ്ഡലമാണെങ്കിലും അവിടങ്ങളിൽ മതേതര വോട്ടുകൾ ഏകീകരിക്കാൻ മതേതര ജനാധിപത്യ പക്ഷത്തെ
ഇരു മുന്നണികളും മുന്നോട്ട് വരണം.
ഫാസിസത്തിന് പഴുതുകൾ നൽകുന്ന ഒരു നീക്കവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും, സമുദായം അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

ഇന്നാലില്ലാഹ്..എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ശംസുൽ ഉലമയുടെ സന്തത സഹചാരി യുമായിരുന്നസി.കെ.കെ മാണിയൂർ നമ്മോട് വിട പറ...
02/03/2026

ഇന്നാലില്ലാഹ്..
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ശംസുൽ ഉലമയുടെ സന്തത സഹചാരി യുമായിരുന്ന
സി.കെ.കെ മാണിയൂർ നമ്മോട് വിട പറഞ്ഞു
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

സഹചാരി ഒരു ലക്ഷം കടന്ന് കുമ്പള മേഖല മുന്നോട്ട് 📈🔥
21/02/2026

സഹചാരി
ഒരു ലക്ഷം കടന്ന്
കുമ്പള മേഖല
മുന്നോട്ട് 📈🔥

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക..🔸 സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ 🔸 സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്...
19/02/2026

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക..
🔸 സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
🔸 സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്
🔸 ശൈഖുന ആലിക്കുട്ടി മുസ്‌ലിയാർ
🔸 ശൈഖുന കൊയ്യോട് ഉമർ മുസ്ലിയാർ

SKSSF STATE COMMITTEE

SKSSF സഹചാരി ഫണ്ട് ശേഖരണംകുമ്പള മേഖല തല ഉൽഘാടനം സയ്യിദ് അഹമ്മദ് ഫസൽ തങ്ങൾ കുമ്പോൽ നിർവ്വഹിക്കുന്നു.SKSSF Kumbala Zonal C...
19/02/2026

SKSSF സഹചാരി ഫണ്ട് ശേഖരണം

കുമ്പള മേഖല തല ഉൽഘാടനം
സയ്യിദ് അഹമ്മദ് ഫസൽ തങ്ങൾ കുമ്പോൽ നിർവ്വഹിക്കുന്നു.

SKSSF Kumbala Zonal Committee

28/01/2026

സമസ്ത നൂറാം വാർഷിക
സംയുക്ത സ്വാഗതസംഘ യോഗം

27/01/2026

സ്നേഹ ജാലകം കൊണ്ട് ബദിയടുക്കയിലെ തെരുവോരങ്ങളിൽ സൗഹൃദ ജാലിക തീർത്ത
SKSSF കാസർകോട് ജില്ലാ
മനുഷ്യജാലിക
-Video-

25/01/2026

SKSSF കുമ്പള മേഖല മാനവ സൗഹൃദ സംഗമം
കുമ്പള ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിൽ

24/01/2026

നൂറ്റാണ്ടിൻ്റെ മഹാ സമസ്തം
സാവേശം വരക്കൽ തങ്ങൾ നഗരിയിലേക്ക്...

ആദർശ വിശുദ്ധി
നൂറ്റാണ്ടുകളിലൂടെ...”

സമസ്ത
നൂറാം വാർഷികം
അന്താരാഷ്ട്ര
മഹാ സമ്മേളനം

2026 ഫെബ്രുവരി 4️⃣5️⃣6️⃣7️⃣8️⃣
വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ
കുണിയ, കാസർഗോഡ്

19/01/2026

വിജയ ഗാഥ- കുമ്പള മേഖല സ്വീകരണം 🎥

Address

Kumbla

Website

Alerts

Be the first to know and let us send you an email when SKSSF Kumbala Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share