PYPA Kerala State

PYPA Kerala State Saved to Serve

   #ഒരുമിച്ച്_കരുതലാകാം    📦 ഒരു കിറ്റ് — ഒരു കുടുംബത്തിന് ആശ്വാസം.🙏 നമുക്ക് ഒരുമിക്കാം… കരുതലാകാം… കൈത്താങ്ങാകാം!💛 PYPA...
08/08/2026

#ഒരുമിച്ച്_കരുതലാകാം

📦 ഒരു കിറ്റ് — ഒരു കുടുംബത്തിന് ആശ്വാസം.
🙏 നമുക്ക് ഒരുമിക്കാം… കരുതലാകാം… കൈത്താങ്ങാകാം!
💛 PYPA പ്രവർത്തകരോടൊപ്പം, പ്രളയബാധിതർക്കായി.
ഇന്ന് നമ്മുടെ ചെറിയ സഹായം…
നാളെ ഒരാളുടെ വലിയ പ്രതീക്ഷ!

    2026-29 കാലയളവിൽ കേരള സ്റ്റേറ്റ് പിവൈപിഎയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തിനു ഐപിസി കേരള സ്റ്റേറ്റ് കൗ...
05/08/2026


2026-29 കാലയളവിൽ കേരള സ്റ്റേറ്റ് പിവൈപിഎയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തിനു ഐപിസി കേരള സ്റ്റേറ്റ് കൗൺസിലിന്റെ ആശംസകൾ

 #പ്രത്യാശയോടെവിട
29/07/2026

#പ്രത്യാശയോടെവിട

#പ്രത്യാശയോടെവിട
ഇന്ത്യ പെന്തകോസ്ത് ദൈവസഭ കൊല്ലം നോർത്ത് സെന്റർ പുത്തൂർമുക്ക് സഭാ ശുശ്രൂഷകൻ പാസ്റ്റർ
സാന്റി മാത്യു നിര്യാതനായി.
സഹ ശുശ്രുഷകന്റെ വേർപാടിൽ ഐപിസി കേരള സ്റ്റേറ്റിന്റെ ദുഃഖവും ക്രിസ്തീയ പ്രത്യാശയും രേഖപെടുത്തുന്നു

യുവജനതയ്ക്കായി ദർശനത്തോടെ…പുതിയ നേതൃത്വം…2026–2029 പി.വൈ.പി.എ കേരള സ്റ്റേറ്റ് നേതൃത്വത്തിലേക്ക്പുതിയ സാരഥികൾ ചുമതലയേൽക്ക...
10/07/2026

യുവജനതയ്ക്കായി ദർശനത്തോടെ…പുതിയ നേതൃത്വം…
2026–2029 പി.വൈ.പി.എ കേരള സ്റ്റേറ്റ് നേതൃത്വത്തിലേക്ക്
പുതിയ സാരഥികൾ ചുമതലയേൽക്കുന്നു.
📅 ഓഗസ്റ്റ് 5
NEW VISION • NEW LEADERSHIP
The 2026–2029 leadership team is ready to take charge and lead Pypa Kerala State, inspiring a new generation to follow Christ.

24/01/2026

🫂102-മത്
കുമ്പനാട് കൺവൻഷൻ പകൽ യോഗത്തിൽ ആലപ്പിച്ച സുവിശേഷ വേലയെ ആസ്പദമാക്കിയുള്ള പഴയൊരു ഗാനം🩷

22/01/2026

🥗കുമ്പനാട് കൺവൻഷൻ സമാപന ഞായറാഴ്ച മാത്രം 15000 പേർക്കുള്ള ഭക്ഷണമൊരുക്കി (ബിരിയാണി)ബ്രദർ ഷിബിൻ ഗിലയാദിന്റെ (ട്രഷറർ പി.വൈ.പി.എ കേരള സ്റ്റേറ്റ്) നേതൃത്വത്തിലുള്ള ഗിലയാദ് ഇവന്റസ് പുനലൂർ.

ഒരാഴ്ച്ചയോളം ഗിലയാദ് ഇവന്റസ് നൽകിയ ആഹാരം മികച്ചത് ആയിരുന്നു എന്നുള്ള അഭിപ്രായം ആണ് 🩷




20/01/2026

❤️കുമ്പനാട് കൺവൻഷൻ❤️
🍞 തിരുവത്താഴ ശുശ്രൂഷ🍷

Address

Kumbanad
689547

Alerts

Be the first to know and let us send you an email when PYPA Kerala State posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PYPA Kerala State:

Shortcuts

Share