Kmj-Sys-Ssf Kundungal UNIT

Kmj-Sys-Ssf Kundungal UNIT KMJ,SYS&SSF KUNDUNGAL UNIT ACTIVITIES

27/06/2026
KUNDUNGAL GUP SCHOOL BABY FRIENDLY TOILET INAUGURATION
24/06/2026

KUNDUNGAL GUP SCHOOL BABY FRIENDLY TOILET INAUGURATION

〰️➖〰️➖〰️➖〰️➖ #നാട്ടു_ദർസിന്_തുടക്കമായി>>>〰️➖〰️➖〰️➖〰️➖സമസ്ത സെൻറിനറിയുടെ ഭാഗമായി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിൻെറ കിതാ...
24/06/2026

〰️➖〰️➖〰️➖〰️➖
#നാട്ടു_ദർസിന്_തുടക്കമായി>>>
〰️➖〰️➖〰️➖〰️➖
സമസ്ത സെൻറിനറിയുടെ ഭാഗമായി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിൻെറ കിതാബ് ആസ്പദമാക്കിയുള്ള നാട്ടു ദർസ് കുണ്ടുങ്ങൽ യൂണിറ്റിൽ ആരംഭം കുറിച്ചു.

കുണ്ടുങ്ങൽ യൂത്ത് സ്ക്വയറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇൽയാസ് കുണ്ടുങ്ങൽ അധ്യക്ഷത വഹിച്ചു
എസ്.വൈ.എസ്. കോഴിക്കോട് സോൺ സെക്രട്ടറി മനാഫ് കുണ്ടുങ്ങൽ, സർകിൾ ഫൈനാൻസ് സെക്രട്ടറി അബ്ദുൽ വാഹിദ്, കെ.എം.ജെ സർകിൾ സെക്രട്ടറി അബ്ദുൽ മജീദ് സംസാരിച്ചു. എസ്.വൈ.എസ്. യൂണിറ്റ് ദഅ് വാ സെക്രട്ടറി സുബൈർ ഹൈദർ പദ്ധതി വിശദീകരിച്ചു. വനിതകൾക്കായുള്ള നാട്ടുദർസ് വരുന്ന ബുധനാഴ്ച ആരംഭിക്കാൻ തീരുമാനിച്ചു.

എ.ടി. ഫൈസൽ സ്വാഗതവും ഫായിസ് നന്ദിയും പറഞ്ഞു.
〰️➖〰️➖〰️➖〰️➖

 #പഠനോപകരണങ്ങൾ_നൽകികോഴിക്കോട്: #സമസ്ത_സെൻറിനറിയുടെ ഭാഗമായി കുറ്റിച്ചിറ സർകിളിലെ കുണ്ടുങ്ങൽ യൂണിറ്റ് മുസ്ലിം ജമാഅത്ത്,  എ...
24/06/2026

#പഠനോപകരണങ്ങൾ_നൽകി
കോഴിക്കോട്:
#സമസ്ത_സെൻറിനറിയുടെ ഭാഗമായി കുറ്റിച്ചിറ സർകിളിലെ കുണ്ടുങ്ങൽ യൂണിറ്റ് മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. ആഭിമുഖ്യത്തിൽ #നൂറ്_നിർധന_വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ടി.പി.എം. ജിഷാൻ ഉദ്ഘാടനം നിർവ്വഹിച്ചു. മാലിക് ഉസ്മാൻ, ഇൽയാസ് കുണ്ടുങ്ങൽ, ഹസ്സൻകോയ, സി.ബി.വി നിഷാം സംസാരിച്ചു. എ.ടി.ഫൈസൽ അധ്യക്ഷത വഹിച്ചു. മനാഫ് കുണ്ടുങ്ങൽ സ്വാഗതവും സി.ടി. ആദം നന്ദിയും പറഞ്ഞു.

09/06/2026

#100 പ്രകാശ വർഷങ്ങൾ
*സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കുറ്റിച്ചിറ സർക്കിൾ കമ്മിറ്റി* ബലിപെരുന്നാളിനോടനുബന്ധിച്ച് യൂണിറ്റുകൾ കേന്ദ്രീകരിച്ച് സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം നടത്തി..

മുഖദാർ വാർഡ് കൗൺസിലർ ടി പി എം ജിഷാൻ ഉദ്ഘാടനം ചെയ്തു.
സർക്കിൾ വൈസ് പ്രസിഡന്റ്
മാലിക് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു..
സോൺ സാരഥികളായ മുല്ലക്കോയ തങ്ങൾ, സലാം മാസ്റ്റർ സംസാരിച്ചു..
തീരദേശത്തും മറ്റും വറുതിയിൽ കഴിയുന്ന നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് എത്തിച്ചു നൽകി..

ബഷീർ പള്ളിക്കണ്ടി, സക്കീർ മുഖദാർ, ഹസ്സൻ സഖാഫി, മനാഫ് കുണ്ടുങ്ങൽ, ഫാറൂഖ് കല്ലായി, മജീദ് കുണ്ടുങ്ങൽ, ഫൈസൽ മുഖദാർ, അൻവർ പള്ളിക്കണ്ടി, മൂസക്കോയ കുത്ത് കല്ല് സംബന്ധിച്ചു..
സർക്കിൾ സെക്രട്ടറി ഇല്യാസ് കുണ്ടുങ്ങൽ സ്വാഗതവും
ഉസ്മാൻ കോയ നന്ദിയും പറഞ്ഞു..

സമസ്ത 100  #പ്രകാശ വർഷങ്ങൾ* #സെൻറിനറി സഭ* unit*സെൻറിനറിയുടെ ഭാഗമായി  #വിധവയായ ഒരു സഹോദരിക്ക് ജീവിതോപാധിക്ക്  #തയ്യിൽ മെഷ...
08/06/2026

സമസ്ത
100 #പ്രകാശ വർഷങ്ങൾ
* #സെൻറിനറി സഭ
* unit*
സെൻറിനറിയുടെ ഭാഗമായി #വിധവയായ ഒരു സഹോദരിക്ക് ജീവിതോപാധിക്ക് #തയ്യിൽ മെഷീൻ വിതരണവും നടന്നു.

കുണ്ടുങ്ങൽ യൂണിറ്റ്   Kundungal GUP school ന് നിർമ്മിച്ചു നൽകിയ  #ശിശു_സൗഹൃദ  #ശുചിമുറി  #ഉദ്ഘാടനം
29/01/2026

കുണ്ടുങ്ങൽ യൂണിറ്റ്
Kundungal GUP school ന് നിർമ്മിച്ചു നൽകിയ #ശിശു_സൗഹൃദ #ശുചിമുറി #ഉദ്ഘാടനം

Address

Kozhikode

Website

Alerts

Be the first to know and let us send you an email when Kmj-Sys-Ssf Kundungal UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share