SYS സാന്ത്വനം

Call Directions Website Contact the organization

SYS സാന്ത്വനം Official page of SჄS Santhwanam അശരണരുടെ കൂടെ നിൽക്കുന്ന, അവർക്ക് ആശ്വാസവും സ്നേഹവും പകരുന്ന, ആവശ്യങ്ങൾ നിവർത്തിക്കുന്ന സന്നദ്ധസേവകരുടെ സംഘം.

കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ എസ്. വൈ. എസ് സംസ്ഥാന നേതാക്കൾ സന്ദർശനം നടത്തുന്നു.
12/08/2026

കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ എസ്. വൈ. എസ് സംസ്ഥാന നേതാക്കൾ സന്ദർശനം നടത്തുന്നു.

Palliative care
12/08/2026

Palliative care

Santhwanam Rescate camp
07/08/2026

Santhwanam Rescate camp

SYS STATE HELP LINE NUMBER
03/08/2026

SYS STATE HELP LINE NUMBER

Palliative care
31/07/2026

Palliative care

Rescate Training Camp
29/07/2026

Rescate
Training Camp

21/07/2026
ക്യാൻസർ രോഗത്തോട് പൊരുതുന്നനിർധനരായ നൂറുകണക്കിന് സഹോദരങ്ങൾക്ക്ഒരു നേരത്തെ ആഹാരവും കരുതലും നൽകാൻഈ ബലിപെരുന്നാൾ ദിനത്തിൽ ന...
27/05/2026

ക്യാൻസർ രോഗത്തോട് പൊരുതുന്ന
നിർധനരായ നൂറുകണക്കിന് സഹോദരങ്ങൾക്ക്
ഒരു നേരത്തെ ആഹാരവും കരുതലും നൽകാൻ
ഈ ബലിപെരുന്നാൾ ദിനത്തിൽ നമുക്ക് കൈകോർക്കാം.


© SYS Santhwanam

ഈ പെരുന്നാൾ പുണ്യംവേദനിക്കുന്ന മനുഷ്യർക്കു കൂടി പങ്കുവെച്ചാലോ?നമ്മുടെ സന്തോഷത്തിൽആർ.സി.സിയിലെ ആതുരജന്മങ്ങളും പങ്കുചേരട്ട...
27/05/2026

ഈ പെരുന്നാൾ പുണ്യം
വേദനിക്കുന്ന മനുഷ്യർക്കു കൂടി പങ്കുവെച്ചാലോ?
നമ്മുടെ സന്തോഷത്തിൽ
ആർ.സി.സിയിലെ ആതുരജന്മങ്ങളും പങ്കുചേരട്ടെ.

വെറും 300 രൂപ നൽകി
ഒരു രോഗിക്ക് ഒരു ദിവസം തണലേകൂ.
തിരുവനന്തപുരം സാന്ത്വന കേന്ദ്രത്തിലെ
വേദനിക്കുന്നവരോടൊപ്പം നമുക്കും കൈകോർക്കാം.
നിങ്ങളുടെ പെരുന്നാൾ ദാനം ഒരു ജീവന് പ്രകാശമാകട്ടെ.


© SYS Santhwanam

26/05/2026

പെരുന്നാൾ സുദിനത്തിൽ
അവരെ മറക്കാതിരിക്കാം

തിരുവനന്തപുരം സാന്ത്വന
കേന്ദ്രത്തിലെ കാൻസർ രോഗികളെ
നമുക്ക് ചേർത്തു പിടിക്കാം


© SYS Santhwanam

Address

Kozhikode

Alerts

Be the first to know and let us send you an email when SYS സാന്ത്വനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SYS സാന്ത്വനം:

Shortcuts

Share