SKSSF State Committee

SKSSF State Committee Official page of SKSSF State Committee
Samastha Kerala Sunni Students Federation
(240)

ദുൽഹിജ്ജ 26ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ (ന:മ)വഫാത്ത് ദിനം
13/06/2026

ദുൽഹിജ്ജ 26
ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ (ന:മ)
വഫാത്ത് ദിനം

പാണ്ഡിത്യ ഗരിമയുടെ വിനയ സാക്ഷ്യംശൈഖുനാ മാണിയൂര്‍ ഉസ്താദ് വഫാത്ത് ദിനംഅല്ലാഹു ദറജ ഉയര്‍ത്തട്ടെ, ആമീന്‍.
13/06/2026

പാണ്ഡിത്യ ഗരിമയുടെ വിനയ സാക്ഷ്യം
ശൈഖുനാ മാണിയൂര്‍ ഉസ്താദ് വഫാത്ത് ദിനം
അല്ലാഹു ദറജ ഉയര്‍ത്തട്ടെ, ആമീന്‍.

SKSSF Friday Message
12/06/2026

SKSSF Friday Message

ഇതാണ് നേര്‍വഴിSKJMCC ആദര്‍ശ ക്യാമ്പയിന്‍മധ്യമേഖല സമ്മേളനം2026 ജൂണ്‍ 17, ബുധന്‍ | 4pmകണ്ടംകുളം ജൂബിലി ഓഡിറ്റോറിയം, കോഴിക്...
12/06/2026

ഇതാണ് നേര്‍വഴി
SKJMCC ആദര്‍ശ ക്യാമ്പയിന്‍
മധ്യമേഖല സമ്മേളനം
2026 ജൂണ്‍ 17, ബുധന്‍ | 4pm
കണ്ടംകുളം ജൂബിലി ഓഡിറ്റോറിയം, കോഴിക്കോട്

SKSSF Viqaya STATEConfluenceActive Wing Meet 202628 June 2026Arafa English School, Trissur
08/06/2026

SKSSF Viqaya STATE
Confluence
Active Wing Meet 2026
28 June 2026
Arafa English School, Trissur

SKSSF FRIDAY MESSAGE SKSSF State Committee
04/06/2026

SKSSF FRIDAY MESSAGE

SKSSF State Committee

SKSSF പരിസ്ഥിതി ദിനാചരണംSKSSF State Committee
04/06/2026

SKSSF പരിസ്ഥിതി ദിനാചരണം

SKSSF State Committee

എസ്.കെ.എസ്.എസ്.എഫ് എജ്യുകെയർ പ്രൊഫഷണൽസ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.SKSSF സംസ്ഥാന കമ്മിറ്റി പ്രൊഫഷണൽ മേഖലയിൽ പഠിച്ചു കൊ...
04/06/2026

എസ്.കെ.എസ്.എസ്.എഫ്
എജ്യുകെയർ പ്രൊഫഷണൽ
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

SKSSF സംസ്ഥാന കമ്മിറ്റി പ്രൊഫഷണൽ മേഖലയിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഏർപ്പെടുത്തിയ എജ്യുകെയർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താഴെക്കൊടുത്ത ലിങ്കിലൂടെ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. SKSSF ശാഖ കമ്മിറ്റിയുടെ അപ്രൂവൽ ലഭിക്കുന്നതോടെ സ്കോളർഷിപ്പിന് അർഹത ലഭിക്കും. സാമൂഹ്യ സേവന പരിചയം, സാമ്പത്തിക ഭദ്രത, അക്കാദമിക നിലവാരം എന്നിവയെ അടിസ്ഥാനപ്പെടുത്തി ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന 100 പേർക്ക് 10000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.

⏳ Application Deadline: 2026 June 20

🔗 Link 👇
https://scholarship.skssf.in/mcms

📞 For More Details : 04952700177

ഒ.പി അഷ്റഫ് കുറ്റിക്കടവ്
(ജനറൽ സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി)

ജൂണ്‍ 5ലോക പരിസ്ഥിതി ദിനംപ്രകൃതിയെ സംരക്ഷിക്കാം, ജീവിതത്തെ രക്ഷിക്കാം.SKSSF പരിസ്ഥിതി ദിനാചരണംസംസ്ഥാനതല ഉദ്ഘാടനം2026 ജൂണ...
04/06/2026

ജൂണ്‍ 5
ലോക പരിസ്ഥിതി ദിനം
പ്രകൃതിയെ സംരക്ഷിക്കാം, ജീവിതത്തെ രക്ഷിക്കാം.

SKSSF പരിസ്ഥിതി ദിനാചരണം
സംസ്ഥാനതല ഉദ്ഘാടനം
2026 ജൂണ്‍ 4
വ്യാഴം, 4PM
വണ്ണപ്പുറം, ഇടുക്കി

SKSSF State Committee

Friday Message
29/05/2026

Friday Message

Address

Islamic Centre, Railway Link Road
Kozhikode
673002

Alerts

Be the first to know and let us send you an email when SKSSF State Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF State Committee:

Share