Solidarity Youth Movement Kerala

Solidarity Youth Movement Kerala Solidarity Youth Movement is the youth wing of the Islamic organisation Jamaat-e-Islami Hind


https://en.wikipedia.org/wiki/Solidarity_Youth_Movement
(558)

Solidarity has brought back our society's long lost hope in our youth
Solidarity is founded on a noble ideology and its objective is to liberate the generation of youths from moral bankruptcy and debauchery and to transform them in to a radical vanguard fighting for the betterment of society. Solidarity has taken the responsibility of molding an enlightened generation of youths, who have the heart

and hand to fight evil, who have love for humanity and deep commitment to human fraternity, who cherish the dreams of peace and welfare for society and will act as the guardsmen and refuge of people. Solidarity - a symbol of hope - is now growing on and on, through service and struggle. Its strength and wealth is a growing band of activists who have proved themselves in the tough terrains of social activism....

21/05/2026
ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത - 3عن أُمِّ سَلَمَةَ أَنَّ النبي صلى الله عليه وسلم قال: ‏ مَنْ كَانَ لَهُ ذ...
21/05/2026

ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത - 3

عن أُمِّ سَلَمَةَ أَنَّ النبي صلى الله عليه وسلم قال: ‏ مَنْ كَانَ لَهُ ذِبْحٌ يَذْبَحُهُ فَإِذَا أُهِلَّ هِلاَلُ ذِي الْحِجَّةِ فَلاَ يَأْخُذَنَّ مِنْ شَعْرِهِ وَلاَ مِنْ أَظْفَارِهِ شَيْئًا حَتَّى يُضَحِّيَ

ഉമ്മു സൽമയിൽ (റ) നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ‘നിങ്ങളില്‍ ബലി അറുക്കാന്‍ ഉദ്ദേശിക്കുന്നവന്‍ ദുൽഹജ്ജ് മാസത്തിന്റെ മാസപ്പിറവി കണ്ടതു മുതല്‍ ബലി അറുക്കുന്നതുവരെ തന്റെ നഖവും മുടിയും നീക്കം ചെയ്യാൻ പാടില്ല.

20/05/2026

അസുലഭമായ 10 നാളുകൾ | സി.ടി സുഹൈബ് | സോളിഡാരിറ്റി കേരള

ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത - 2عَنِ ابْنِ عَبَّاسٍ ـ رَضِيَ اللَّهُ عَنْهُمَا ـ عَنِ النَّبِيِّ ـ صَلَّى...
20/05/2026

ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത - 2

عَنِ ابْنِ عَبَّاسٍ ـ رَضِيَ اللَّهُ عَنْهُمَا ـ عَنِ النَّبِيِّ ـ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
قال شيخ الإسلام ابن تيمية – رحمه الله – إن أيام عشر ذي الحجة أفضل من أيام العشر الأواخر من رمضان وليالي العشر من رمضان أفضل من ليالي العشر من ذي الحجة

ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ رحمه الله പറഞ്ഞു: ‘റമദാനിലെ അവസാനത്തെ പത്തിലെ പകലുകളെക്കാള്‍ ശ്രേഷ്ടകരമാണ് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസത്തിലെ പകലുകള്‍. എന്നാല്‍ ദുല്‍ഹിജ്ജയിലെ ആദ്യ പത്തിലെ രാത്രികളേക്കാള്‍ ശ്രേഷ്ഠമാണ് റമദാനിലെ അവസാന പത്തിലെ രാത്രികള്‍’.

18/05/2026

യുവതയുടെ അഭിമനസാക്ഷ്യം

ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത عَنِ ابْنِ عَبَّاسٍ ـ رَضِيَ اللَّهُ عَنْهُمَا ـ عَنِ النَّبِيِّ ـ صَلَّى ال...
18/05/2026

ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത

عَنِ ابْنِ عَبَّاسٍ ـ رَضِيَ اللَّهُ عَنْهُمَا ـ عَنِ النَّبِيِّ ـ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ـ قَالَ: مَا مِنْ عَمَلٍ أَزْكَى عِنْدَ اللَّهِ عَزَّ وَجَلَّ، وَلَا أَعْظَمَ أَجْرًا مِنْ خَيْرٍ يَعْمَلُهُ فِي عَشْرِ الْأَضْحَى

ഇബ്നു അബ്ബാസില്‍ (റ) നിന്നും നിവേദനം: നബി (സ) പറഞ്ഞു:’ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങളില്‍ അനുഷ്ഠിക്കുന്ന സല്‍ക൪മ്മങ്ങളേക്കാള്‍ അല്ലാഹുവിന്റെ അടുക്കല്‍ പരിശുദ്ധവും പ്രതിഫലാ൪ഹവുമായ മറ്റൊരു ക൪മ്മങ്ങളുമില്ല’.

Unending echoes of gunshots.Unheard calls for justice.May 17Beemapally Encounter Day17 years of Kerala's biggest Anti Mu...
17/05/2026

Unending echoes of gunshots.
Unheard calls for justice.

May 17
Beemapally Encounter Day

17 years of Kerala's biggest Anti Muslim Police encounter.

15/05/2026

സോളിഡാരിറ്റി സ്ഥാപകദിനത്തോടനുബന്ധിച്ച് നടത്തിയ രക്‌തദാന കാമ്പയിൻ സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉദ്ഘാടനം നിർവഹിക്കുന്നു..

14/05/2026
14/05/2026

സോളിഡാരിറ്റി സ്ഥാപകദിനത്തോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഹിറ സെന്ററിൽ പതാകയുയർത്തുന്നു

27/04/2026

മംഗലാപുരത്ത് ഹിന്ദുത്വ ആൾക്കൂട്ടം കൊലപ്പെടുത്തിയ മലയാളിയായ അഷ്‌റഫിന്റെ കേസിന് എന്ത് സംഭവിച്ചു?

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയും അഷ്‌റഫിന്റെ നീതിക്കായി തുടക്കം മുതൽ സജീവമായി ഇടപെടുകയും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഷബീർ കൊടുവള്ളി സംസാരിക്കുന്നു..

Address

Solidarity Youth Movement, P. B# 833, Hira Centre, Mavoor Road
Kozhikode
673004

Alerts

Be the first to know and let us send you an email when Solidarity Youth Movement Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Solidarity Youth Movement Kerala:

Share