Aathma Public Charitable Trust

Aathma Public Charitable Trust AATHMA : A DROP IN THE DROUGHT!!!

ആത്മ.....ഡോ: ഷാനവാസ് എന്ന മനുഷ്യ സ്നേഹി ഈ ഭൂമിയില്‍ അവശേഷിപ്പിച്ചു പോയ നന്മയുടെ കൈത്തിരി...വിശപ്പിന്‍റെ വിളി കേട്ട ദൈവം നടന്നു നീങ്ങിയ വഴിയിലൂടെ നമുക്കും നടന്നു തുടങ്ങാം. സഹായം തേടി വഴികണ്ണുമായി നില്‍ക്കുന്നവരുടെ ചാരത്തേക്ക്‌ പോകാം. തളര്‍ന്നു വീഴുമ്പോള്‍ ഒരു കൈത്താങ്ങ്‌, വിശക്കുന്നവന് മുന്നില്‍ ഒരു നേരത്തെ ഭക്ഷണം, കരയുന്നവന് ചാരെ ഹൃദയം കൊണ്ടൊരു കേള്‍വിക്കാരന്‍, അങ്ങനെ...അങ്ങനെ....ഭൂമിയിലെ നന്മകളില

േക്ക് നമുക്കും നടക്കാം. ഒരു സായം സന്ധ്യയില്‍ പോലും അസ്തമിക്കാതെ ആദിത്യന്‍ നമുക്ക് മുന്നില്‍ ഉഗ്ര ശോഭയോടെ പ്രകാശം ചൊരിയുന്നു. സ്നേഹത്തിന്‍റെ കൈ വിരല്‍ തുമ്പിനാല്‍ സന്തോഷത്തിന്‍റെ ചിരിപൂക്കള്‍ നമുക്ക് പങ്കിട്ടെടുക്കാം. നാളെ നമുക്ക് പിന്നില്‍ വഴിയളന്നു വരുന്ന ആയിരം ചുവടുകള്‍ക്കായി ഇന്നേ നമുക്ക് നടന്നു തുടങ്ങാം...കൈകള്‍കൊരുക്കാം....

Address

Thanikkal House , Puthiyara PO
Kozhikode
673004

Telephone

+919446532776

Website

Alerts

Be the first to know and let us send you an email when Aathma Public Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Join Hands With Us...

DONATE THROUGH DIRECT DEPOSIT TO BANK ACCOUNT

Bank Name: State Bank Of India Branch: Nilambur Branch Account Number: 34781194130 Account Name: AATHMA PUBLIC CHARITABLE TRUST IFSC Code: SBIN0010711