Bankmens Club Calicut

Bankmens Club Calicut bankmens club calicut website
ബാങ്കു ജീവനക്കാരുടെ കൂട്?

കഴിഞ്ഞ 30 വ൪ഷമായി തുട൪ന്നു വരുന്ന ഈ കൂട്ടായ്മ കേരളത്തിലെ ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനകളില് ₍പഥമസ്ഥാനം അലങ്കരിക്കുന്നു. ഏറ്റെടുക്കുന്ന ₍പവ൪ത്തനങ്ങളുടെ സാമൂഹൃ ₍പസക്തിയും വൈവിധൃവും അംഗങ്ങളുക്കായി അവതരിപ്പിക്കുന്ന പരിപാടികളുടെ നിലവാരവും ക്ലബ്ബിനെ ഈ സ്ഥാന൫ത്തത്തിച്ച ഘടകങ്ങളാണ്. വൃതൃസ്ത ബാങ്കുകളില് ഔദേൃാഗിക ജീവിതത്തിന്ടെ വിവിധ ശ്രേണികളില് ₍പവ൪ത്തിക്കുന്നവരുടെ കൂട്ടായ്മയെന്ന അപ്പുറം ഔപചാരികതകളു

ക്കപ്പുറം നീളുന്ന ഒരു സൌഹൃദാന്തരീക്ഷം ക്ലബ്ബിനുണ്ട്. 1984 ഒക്ടോബ൪ മുതല് 357 ₍പതിമാസ പരിപാടികളും അ൪ത്ഥവത്തായ സാമൂഹൃ ഇടപെടലുകളും നടത്താ൯ ക്ലബ്ബിനു കഴിഞ്ഞത് അംഗങ്ങളുടെ നിസ്തൂലവും നിസ്സീമവുമായ സഹകരണം കൊണ്ടുമാ₍തമാണ്. ഈ ₍പസ്ഥാനത്തെ ഇനിയും ഉയരങ്ങളിലേക്കു നയിക്കുവാ൯ മുഴുവ൯ ബാങ്കുജീവനക്കാരുടെയും സഹകരണവും അംഗത১വും അഭൃ൪ത്ഥിക്കുന്നു

Address

104, Jawahar Building, KP Kesava Menon Road
Kozhikode
673001

Telephone

+919447388729

Website

Alerts

Be the first to know and let us send you an email when Bankmens Club Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bankmens Club Calicut:

Share