bch_kuttiyilthazham

bch_kuttiyilthazham സേവനമാണ് രാഷ്ട്രീയം

*ഇത് ഇന്ന് പുറത്തു വന്നതാണ് ഇനിയും ഒരുപാട് ഇതുപോലെ ഉള്ള അഴിമതികൾ പുറത്തു വരാനുണ്ട്*
01/04/2026

*ഇത് ഇന്ന് പുറത്തു വന്നതാണ് ഇനിയും ഒരുപാട് ഇതുപോലെ ഉള്ള അഴിമതികൾ പുറത്തു വരാനുണ്ട്*

01/04/2026

സ്ത്രീ ശാക്തീകരണത്തിന്റെ അനിവാര്യ ഘടകമാണ് വനിതാ സംരംഭകരും.യൂഡിഎഫ് അധികാരത്തിൽ വന്നാൽ സംരംഭകർക്കായി ഏറ്റവും സഹൃദയവും പുരോഗമനപരവുമായ പദ്ധതികൾ നടപ്പിലാക്കും.

നമ്മുടെ കോഴിക്കോട് സൗത്ത് മണ്ഡലത്തിലും ഇത്തരമൊരു മുന്നേറ്റത്തിന് നമുക്കൊരുമിച്ച് വഴിയൊരുക്കാം…





കേരളംജയിക്കും_യുഡിഎഫ്നയിക്കും
keralaassemblyelection2026

29/03/2026

പ്രായ ഭേദമന്യേ എല്ലാവരും പറയുന്നു…

“നമ്മുടെ ചിഹ്നം ഏണി”





കേരളംജയിക്കും_യുഡിഎഫ്നയിക്കും
keralaassemblyelection2026

22/03/2026

ഇനി മുഖ്യമന്ത്രിയല്ല, 'മുഖ്യ' നടൻ!. ഇരട്ട ചങ്കന്റെ വേഷ പകർച്ചകൾ.

22/03/2026





21/03/2026

കേരളത്തിൽ വ്യവസായിക വിപ്ലവം സുസാധ്യമാക്കിയ ദീർഘ ദർശിയായ വികസന നായകൻ നമ്മുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞാപ്പ എന്ന ബഹു കുഞ്ഞാലിക്കുട്ടി സാഹിബ്‌.

എൻ്റെ ബലവും വഴികാട്ടിയുമാണ്,നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ എന്നിൽ ഏറെ സ്വാധീനം ചെലുത്തിയ മികച്ച പൊതു പ്രവർത്തക മാതൃകയായ, ഈ കാലഘട്ടത്തിനൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ട ലീഡറുടെ അനുഗ്രഹവും ഉപദേശ നിർദ്ദേശങ്ങളും സ്വീകരിച്ചു കൊണ്ട് കൂടുതൽ ഊർജ്ജ സ്വലതയോടെ ഞാൻ എന്റെ തട്ടകത്തിൽ ഇറങ്ങുകയാണ്..

നിങ്ങളുടെ സ്വന്തം
അഡ്വ.ഫൈസൽ ബാബു





#കേരളംജയിക്കും_യുഡിഎഫ്നയിക്കും
keralaassemblyelection2026

കണക്ക് ചോദിക്കാൻ സമയമായി
21/03/2026

കണക്ക് ചോദിക്കാൻ സമയമായി

21/03/2026

നായകൻ




20/03/2026

കോഴിക്കോട് സൗത്തിന്റെ സാരഥി പ്രിയപ്പെട്ട അഡ്വ:ഫൈസൽ ബാബു


udfkozhikode

25/11/2025

രാഷ്ട്രീയതിനപ്പുറം എല്ലാരേം ചേർത്തുപ്പിടിക്കുന്ന ജനകീയ കൗൺസിലർ കവിത അരുണിന് ഓരോ വോട്ടും നൽകി വിജയിപ്പിക്കണം.




Address

Kuttiyilthazham
Kozhikode

Alerts

Be the first to know and let us send you an email when bch_kuttiyilthazham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share