MCRD Navajyothi - Thelliyoor

MCRD Navajyothi - Thelliyoor Mar Thoma Centre for Rehabilitation and Development begins and continues with it commitment to serve children with mental disabilities

Mcrd call volunteers
29/04/2026

Mcrd call volunteers

Don’t let this break slip by—start now ❗
24/04/2026

Don’t let this break slip by—start now ❗

19/03/2026
Thankyou Mr. Mathew George and Elizabeth Mathew for celebrating your special day with us💕We are so greatful for the love...
11/03/2026

Thankyou Mr. Mathew George and Elizabeth Mathew for celebrating your special day with us💕We are so greatful for the love and support ❤️

May God Bless You
Visit again

Our sincere thanks to Salem Marthoma Church Mylapra💖Your presence made the day even more memorable❤️We cherish the bond ...
11/03/2026

Our sincere thanks to Salem Marthoma Church Mylapra💖
Your presence made the day even more memorable❤️
We cherish the bond you have created

May God Bless you
Visit again

ദൈവാനുഗ്രഹത്താലും ഏവരുടെയും സ്നേഹപൂർവ്വമായ പിന്തുണയോടെയും Prabodhana Rehabilitation and Vocational Training Centre ന്റെ ...
27/02/2026

ദൈവാനുഗ്രഹത്താലും ഏവരുടെയും സ്നേഹപൂർവ്വമായ പിന്തുണയോടെയും Prabodhana Rehabilitation and Vocational Training Centre ന്റെ സമർപ്പണവും ഉദ്ഘാടനച്ചടങ്ങും അനുഗ്രഹമായി നടന്നു. ഈ ചടങ്ങിൽ Rt. Rev. Dr. Thomas Mar Theethos Episcopa (MCRD President) അധ്യക്ഷ പ്രസംഗം നടത്തുകയും, H.E. Dr. Theodosius Mar Thoma Metropolitan ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് Rt. Rev. Dr. Joseph Mar Barnabas Suffragan Metropolitan (Diocesan Bishop, Ranni–Nilackal Diocese) അനുഗ്രഹ പ്രഭാഷണം നടത്തി സന്നിഹിതരായ എല്ലാവർക്കും ആത്മീയ പ്രചോദനം നൽകി. ആശംസകൾ അറിയിച്ച എല്ലാ മാന്യ വ്യക്തികൾക്കും പ്രത്യേകിച്ച് Fukui Ikru Sir and Team(Japan) നോടും ഉള്ള ഹൃദയം നിറഞ്ഞ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
പരിപാടിയുടെ ഭാഗമായി MCRD കുട്ടികളുടെ മനോഹര കലാപരിപാടികൾ വേദിയെ സന്തോഷത്തിലും അഭിമാന നിമിഷങ്ങളാൽ നിറച്ചപ്പോൾ, പ്രത്യേകാതിഥിയായ Playback Singer Nithin K Siva യുടെ ഹൃദയസ്പർശിയായ സംഗീത പ്രകടനം ചടങ്ങിന് കൂടുതൽ മാധുര്യം പകർന്നു.അദ്ദേഹത്തിന്റെ ഗാനങ്ങൾ സദസിനെ ആവേശഭരിതമാക്കി.
ഈ മഹത്തായ ദിനത്തിൽ സാന്നിധ്യം നൽകി അനുഗ്രഹിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കരുതലിൽ നിന്ന് കഴിവിലേക്കുള്ള ഈ പ്രചോദന യാത്ര തുടരട്ടെ എന്ന പ്രാർത്ഥനയോടെ.

പുതിയ തുടക്കം…
പുതിയ പ്രതീക്ഷകൾ… പുതിയ നേട്ടങ്ങൾ…💫

പുതിയ പ്രതീക്ഷകൾ… പുതിയ നേട്ടങ്ങൾ…⚡

𝗧𝗼𝗴𝗲𝘁𝗵𝗲𝗿 𝗪𝗲 𝗧𝗵𝗿𝗶𝘃𝗲💫
08/02/2026

𝗧𝗼𝗴𝗲𝘁𝗵𝗲𝗿 𝗪𝗲 𝗧𝗵𝗿𝗶𝘃𝗲💫

ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ രാഷ്ട്രത്തിലെ എല്ലാ ജനങ്ങൾക്കും തുല്യതയോടെ നൽകുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്തവർ ചില...
26/01/2026

ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ രാഷ്ട്രത്തിലെ എല്ലാ ജനങ്ങൾക്കും തുല്യതയോടെ നൽകുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്തവർ ചിലപ്പോഴെങ്കിലും മറന്നു പോകുന്ന ഭരണഘടനാ അവകാശങ്ങളെ കുറിച്ച് ഓർമ്മ പ്പെടുത്താൻ ഒരു ദിനം. സ്വതന്ത്ര പരമാധികാര മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി ലോകത്തിന്റെ നെറുകയിൽ എന്നും ആ മൂവർണ്ണക്കൊടി പാറട്ടെ. ധർമ്മം പുലരുന്ന ദിനങ്ങൾക്കായി നീതിയും ഐക്യതയും മുറുകെ പിടിച്ചു രാഷ്ട്രത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമാക്കി പ്രവാത്തിക്കാൻ പ്രതിഞ്ജയെടുക്കാം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. അനീഷ് വരിക്കണ്ണാമല ദേശീയപതാക ഉയർത്തി ഡോ. കെ.കെ.ജോൺസൻ സന്നിഹിതനായിരുന്നു.

Let us join our hands to protect the rights and freedoms of our people offered by the Constitution.
25/01/2026

Let us join our hands to protect the rights and freedoms of our people offered by the Constitution.

സവിശേഷതകളേറെയുള്ള കലാകാരന്മാർ വേദിയിൽ തകർത്തഭിനയിച്ച പുതുവത്സരാഘോഷത്തിന്റെ അനുഗ്രഹീത രാവ്. അയിരൂർ വാളം പടിയിൽ എം.സി. ആർ....
24/01/2026

സവിശേഷതകളേറെയുള്ള കലാകാരന്മാർ വേദിയിൽ തകർത്തഭിനയിച്ച പുതുവത്സരാഘോഷത്തിന്റെ അനുഗ്രഹീത രാവ്. അയിരൂർ വാളം പടിയിൽ എം.സി. ആർ.ഡി ലതാ മറിയം ചെറിയാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പിറവി - സീസൺ 2 ആഘോഷങ്ങളുടെ ആസ്വാദനത്താൽ അതുല്യമായി. ഈ കലാസന്ധ്യയ്ക്ക് രുചിക്കൂട്ടായി സിനി ആർട്ടിസ്റ്റ് ശീ. പ്രശാന്ത് അലക്സാണ്ടറും. ത്രിതല പഞ്ചായത്തംഗങ്ങളുടെ സാന്നിധ്യവും ശ്രദ്ദേയമായി. പ്രൗഢമായ സദസ്സിന്റെ നിലയ്ക്കാത്ത കരഘോഷം ഈ രാവിനെ ധന്യമാക്കി.

Address

Kozhencherry
689545

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919072450779

Alerts

Be the first to know and let us send you an email when MCRD Navajyothi - Thelliyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MCRD Navajyothi - Thelliyoor:

Share