അന്ത്യോഖ്യയുടെ പിള്ളേരാ

  • Home
  • India
  • Kottayam
  • അന്ത്യോഖ്യയുടെ പിള്ളേരാ

അന്ത്യോഖ്യയുടെ പിള്ളേരാ യാക്കോബായ സുറിയാനി സഭ

പരിശുദ്ധ സഭയേ സ്നേഹിക്കുന്നു ഞങ്ങൾ !

സ്വന്തം ജീവനേക്കാൾ ഏറെ ......!

"മക്കളെ അന്തിയോഖ്യാ സിംഹാസനത്തെ നിങ്ങള് മറക്കരുത് .അത് നമ്മുടെ അമ്മയാണ് നമ്മുടെ ശക്തിയാണ് .പരിശുദ്ധ പത്രോസിന്റെ സിംഹാസനം,കറയില്ലാത്ത പൌരോഹിത്യത്തിന്റെ ഉറവിടം. സത്യവിശ്വാസത്തി
ന്റെ അടിസ്ഥാനം .കണ്ണിലെ കൃഷ്ണമണി പോലെ പരിശുദ്ധ സിംഹാസനത്തെ നിങ്ങള് കരുതി അതിനെ അനുസരിച്ച് നടന്ന് കൊള്ളണം.നിങ്ങളുടെ മക്കള്ക്ക് നിങ്ങള് അതിനെ അവകാശമായി നല്കണം"

ശ്രേഷ്ട കത്തോലിക്കാ ബസേലിയസ് പൗലോസ് ദിതിയെൻ ബാവായുടെ വാക്കുകൾ ....

03/06/2026

Mor Mattai Monastery, Iraq

31/05/2026

കാനഡ മിസിസാഗ സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും വി. കുർബ്ബാനയും

കമാൻഡർ ടി.യു. കുരുവിള അന്തരിച്ചുആദരാഞ്ജലികൾ 💐
30/05/2026

കമാൻഡർ ടി.യു. കുരുവിള അന്തരിച്ചു

ആദരാഞ്ജലികൾ 💐

മെയ് 29 ന് പാത്രിയർക്കാ സ്ഥാനാരോഹണത്തിന്റെ പന്ത്രണ്ടാമത് വാർഷികം ആഘോഷിക്കുന്ന ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും പിതാ...
29/05/2026

മെയ് 29 ന് പാത്രിയർക്കാ സ്ഥാനാരോഹണത്തിന്റെ പന്ത്രണ്ടാമത് വാർഷികം ആഘോഷിക്കുന്ന ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും പിതാക്കന്മാരുടെ പിതാവും ഇടയന്മാരുടെ ഇടയനും പരിശുദ്ധ പത്രോസിന്റ 123-ത് പിൻഗാമിയുമായ മോറോൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രായാർക്കീസ് ബാവയ്ക്ക് പ്രാർത്ഥന മംഗളാശംസകൾ

ഹൃസ്വ  സന്ദർശനത്തിനായി കാനഡയിലെത്തിയ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയെ  ടൊ...
27/05/2026

ഹൃസ്വ സന്ദർശനത്തിനായി കാനഡയിലെത്തിയ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയെ ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.

24/05/2026

❤️

നെച്ചൂർ മാർത്തോമൻ യാക്കോബായ സുറിയാനി പളളിയിൽ നടന്ന മോർ ഏലിയാ ദീർഘദർശിയുടെ ഓർമ്മപ്പെരുന്നാൾ പ്രധാന പെരുന്നാൾ ദിനമായ ഇന്ന്...
24/05/2026

നെച്ചൂർ മാർത്തോമൻ യാക്കോബായ സുറിയാനി പളളിയിൽ നടന്ന മോർ ഏലിയാ ദീർഘദർശിയുടെ ഓർമ്മപ്പെരുന്നാൾ പ്രധാന പെരുന്നാൾ ദിനമായ ഇന്ന്, വൈദീക സെമിനാരിയുടെ അധിപനും, തിരുവനന്തപുരം മേഖലാധിപനുമായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി...
24/05/2026

എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന് ഇനി 100 ദിനരാത്രങ്ങൾ കൂടി.....❤️

Address

Kottayam
686019

Alerts

Be the first to know and let us send you an email when അന്ത്യോഖ്യയുടെ പിള്ളേരാ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to അന്ത്യോഖ്യയുടെ പിള്ളേരാ:

Share