തുറന്ന ചർച്ച+ Save AKVMS Forum

Directions

തുറന്ന ചർച്ച+  Save AKVMS Forum വിഭാഗങ്ങളായി പ്രവർത്തിക്കുന്ന അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ഏകീകരണം

07/11/2025
02/11/2025

തുറന്ന ചർച്ച പ്ലസ് ഗ്രൂപ്പ് മുൻ ജസ്റ്റിസ് കെമാൽ പാഷയുമായി മഹാസഭയുടെ കോടതി വ്യവഹാരങ്ങളുടെ പ്രതിസന്ധികളെക്കുറിച്ചുള്ള സംവാദത്തിൽ നിന്നും

30/10/2025

വിശ്വകർമ്മജർ ഇന്നലെ, ഇന്ന് ,നാളെ ... ആഖ്യാനം //ഷാജി ആര്യമംഗലം

30/10/2025

വിജയൻ ഈരേഴവിഭാഗവുമായി സമവായ ചർച്ച നടത്തി സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന 12 / 10 /2025ലെഡയറക്ടർബോർഡ് തീരുമാനത്തെശശിധരൻ വിഭാഗം തെറ്റായി രേഖപ്പെടുത്തിയസർക്കുലറിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്നു

21/10/2025

തുറന്ന ചർച്ച +
ഷാജി ആര്യമംഗലം

20/10/2025

അഖില കേരളവിശ്വകർമ്മ മഹാസഭ ചരിത്രവഴികളിലൂടെ -EPISODE 5(അവസാനഭാഗം)

19/10/2025

അഖില കേരള വിശ്വകർമ്മ മഹാസഭ ചരിത്ര വഴികളിലൂടെ - എപ്പിസോഡ് 4

19/10/2025

മഹാസഭ ചരിത്ര വഴികളിലൂടെ
EDISOE 3

17/10/2025

എം സുകുമാരൻ ആചാരി ഭാഗത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ 22-10-2025 ലെ ബഹു ഹൈക്കോടതിയുടെ സിറ്റിങ്ങിനു മുൻപ് ഒത്തുതീർപ്പ് ചർച്ചകൾ നടത്തണമെന്ന ഡയറക്ടർ ബോർഡ് തീരുമാനം ഇതുവരെ ഒരു നടപടികളും എടുക്കാതെ അട്ടിമറിക്കപ്പെടുന്നു.പ്രതികരിക്കുക

16/10/2025

മഹാസഭ ചരിത്ര വഴികളിലൂടെ, സംവാദം ശ്രീ , കെ കെ ഹരി കേരളവിശ്വകർമ്മ സഭ മുൻ ,സംസ്ഥാന പ്രസിഡണ്ട്

Address

MURICKANATTUCHERIL
Kottayam
686578

Website

Alerts

Be the first to know and let us send you an email when തുറന്ന ചർച്ച+ Save AKVMS Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share