Navajyothi charitable trust

Navajyothi charitable trust Navajyothi Charitable Trust is a registered charitable trust at Kottayam,Kerala (90/IV/17)
All contri

* Every Wednesday we arrage meals with fish curry for cancer patients and bystanders in medical college Kottayam
*we provide morning food,except wednesday (breakfast)at kottayam medical college, general hospital kottayam, institute of child health (ICH)kottaym
* We provide free medicine for cancer patients
* Wheel Chair to physically disabled persons
* We arrange books to poor school students
* W

e help 70 widows family
* We are giving dress to poor people Our Future Programs
1 Orphanage
2 Blood Donation
3 Paliative care unit
4 Cancer patients food:3 days in a week

11/06/2026
11/06/2026

ഇന്ന് വ്യാഴം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജ്യോതി നൽകിയ പ്രഭാത ഭക്ഷണം
ആരും സ്പോൺസർ ഇല്ലായിരുന്നു, എന്നാലും നമ്മെ കാത്തിരുന്ന കുറെ ആളുകൾ ഉണ്ട്, അവരുടെ മുഖങ്ങൾ ഓർക്കുമ്പോൾ എങ്ങനെ എങ്കിലും ഭക്ഷണം എത്തിക്കാൻ ശ്രമിക്കും
ഈ ആഴ്ച ഒരു ദിവസം പോലും സ്പോൺസർ ഇല്ല
ബുധനാഴ്ച നൽകി വരുന്ന ഉച്ച ഭക്ഷണം കൊടുക്കാൻ കഴിഞ്ഞില്ല, അത് നല്ലൊരു തുകയാകും
പ്രഭാത ഭക്ഷണം ചെറിയ തുക ആയത് കൊണ്ട് എങ്ങനെയെങ്കിലും കൊടുക്കാൻ ശ്രമിക്കും
ഇന്ന് രാവിലെ കോരിച്ചൊരിയുന്ന മഴയായിരുന്നു
അത് കാര്യമാക്കാതെ ഞങ്ങൾ പതിവ് പോലെ ഭക്ഷണം എത്തിച്ചു നൽകി
വീഡിയോ കാണുന്ന നല്ല മനസ്സുകൾ ഞങ്ങളെ കൂടി നിങ്ങളുടെ വിശേഷങ്ങളിൽ കരുതിയാൽ ഞങ്ങൾക്ക് നിരവധി ആളുകളുടെ വിശപ്പ് അടക്കാൻ സഹായം ആകുമായിരുന്നു
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബുദ്ധിമുട്ടുകൾ മനസ്ലിലാക്കുന്ന പ്രീയപ്പെട്ടവർ ഞങ്ങളെ സഹായിക്കും എന്ന പ്രതീക്ഷിയോടെ...
Gpay9961002627,7994974862

09/06/2026

ബോധവത്കരണ സെമിനാർ 2026

09/06/2026

നവജ്യോതി
#അക്ഷയദ്യുതി
ലഹരിക്കെതിരെ എക്‌സൈസ് സിവിൽ ഓഫീസർ നയിക്കുന്ന ബോധവത്കരണ സെമിനാറും
ഗീതാകുമാരി പെരിങ്ങേലിപ്പും നയിക്കുന്ന ലഹരി വിരുദ്ധ വൺമാൻഷോയും
Contact 9961002627,7994974862 നവജ്യോതി ട്രസ്റ്റ് , വില്ലൂന്നി പി ഒ ആർപ്പുക്കര കോട്ടയം

08/06/2026

നവജ്യോതിയുടെ ബോധവത്കരണ സെമിനാർ

08/06/2026

നവജ്യോതിയുടെ ഓരോ പ്രോഗ്രാമുകൾക്കും പത്രമാധ്യമങ്ങൾ നൽകി വരുന്ന കരുതലിന് നന്ദി സ്നേഹം
തുടർന്ന് സപ്പോർട്ട് പ്രതീക്ഷിക്കുന്നു..

Address

Poovanthuruth Kottayam
Kottayam
686001

Alerts

Be the first to know and let us send you an email when Navajyothi charitable trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Navajyothi charitable trust:

Share