17/03/2025
മലയാറ്റൂർ തീർത്ഥാടനം
എസ്. എം. വൈ. എം പൂഞ്ഞാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോമ്പുകാല ചൈതന്യത്തോടുകൂടി ഏപ്രിൽ 4 , വെള്ളിയാഴ്ച വൈകിട്ട് 6:00 PM - ന് പൂഞ്ഞാർ പള്ളിയിൽ നിന്നും മലയാറ്റൂർ തീർത്ഥാടനം ആരംഭിക്കുന്നു.
ʙᴜꜱ ꜰᴀʀᴇ - 400/-
വരുവാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ വിളിച്ചു ₹200 അടച്ച് സീറ്റ് ബുക്ക് ചെയ്യേണ്ടതാണ്.
8590953646
8593844213