Snehakoodu Kottayam

Snehakoodu Kottayam Snehakkodu Kottayam -
A Secular Joint Family Structured Organization

23/09/2026

സ്നേഹത്തിൻ്റെ കൂട്ടിലെ എൻ്റെയൊരു ദിവസം,,,

22/09/2026

" കുടംപുളി ഇട്ടു വച്ചാൽ കലക്കും " ആമേൻ എന്ന സിനിമയിലെ ഒരു അടിപൊളി രംഗവുമായി സ്നേഹക്കൂട്ടിലെ അച്ഛനമ്മമാർ ഇഷ്ട്ടപ്പെട്ടാൽ പേജ് ഫോളോ ചെയ്യാൻ മറക്കരുതേ,,

19/09/2026

കൊടുത്താൽ മാത്രം തിരികെ ലഭിക്കുന്ന ഒന്നാണ് സ്നേഹം,
കഴിഞ്ഞ പത്ത് വർഷക്കാലമായി എൻ്റെ അച്ഛനമ്മമാർക്ക് ഞാൻ കൊടുത്ത സ്നേഹവും,സംരക്ഷണവും നൂറിരട്ടിയായി എൻ്റെ അമ്മമാർ എനിക്ക് നൽകിയ സന്തോഷ നിമിഷങ്ങൾ,,
24 തമ്മിൽ തമ്മിലിൽ എൻ്റെ പേരിൽ ഒരു പാട് പരാതികൾ ഉണ്ട് എന്ന് പറഞ്ഞ ബഹുമാന്യനായ സുപ്രിം കോടതി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയ്ക്ക് എൻ്റെ അമ്മമാർ ഹൃദയത്തിൽ നിന്നുള്ള മറുപടി നല്കി ഈ മകൾക്ക് സംരക്ഷണമേകിയപ്പോൾ

18/09/2026

"ശ്രീകുട്ടിയുടെ 'അമ്മ നല്ലോണം ഡാൻസ് കളിക്കും " സ്നേഹത്തിന്റെ കൂട്ടിലെ വിജയമ്മ അമ്മയും തങ്കമ്മയും ഒരു ചെറിയ ചിരി രംഗവുമായി പ്രിയപ്പെട്ടവരിലേയ്ക്ക് ഇഷ്ട്ടപ്പെട്ടാൽ പേജ് ഫോളോ ചെയ്യാൻ മറക്കരുതേ,,

17/09/2026

എൻ്റെ പേരിൽ പരാതികൾ ഉണ്ടെന്ന് ബഹുമാന്യനായ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന തമ്മിൽ തമ്മിലിൽ,
എൻ്റെ അറിവിൽ എൻ്റെ പേരിൽ ഒരു പരാതികളും ഇല്ലന്ന് ഞാനും,,

17/09/2026

ഹായ് വന്നല്ലോ വനമാല,,,
മലയാളി മനസ്സ് കീഴടക്കിയ എക്കാലത്തെയും മികച്ച പരസ്യങ്ങളിൽ ഒന്നായ ജ്യോതി ലബോറട്ടറിസിൻ്റെ വനമാല സോപ്പിൻ്റെ പരസ്യവുമായി സ്നേഹത്തിൻ്റെ കൂട്ടിലെ അച്ഛനമ്മമാർ പ്രിയപ്പെട്ടവരിലേയ്ക്ക് എത്തുന്നു, ഇഷ്ടമായാൽ ഒരു ഷെയർ മറക്കരുത്,,

Address

Snehakoodu Abhayamandiram, Near Thrikovil Mahadeva Temple, Kollad
Kottayam
686001

Alerts

Be the first to know and let us send you an email when Snehakoodu Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Snehakoodu Kottayam:

Shortcuts

Share