Ente Punnathura.

Ente Punnathura. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ente Punnathura., Community Organization, Punnathura, Kottayam.

ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഒരു കൊച്ചു ഗ്രാമം മീനച്ചിലാറിനെ തൊട്ടു തഴുകുന്നു പുന്നത്തുറ എന്നാന്നതിന്റെ പേര്..... ഇണക്കങ്ങളും പിണക്കങ്ങളുമായി ജാതിമതഭേദമന്യേ ജീവിച്ചു പോരുന്നു. കോട്ടയം അതിരുപതയിലെ(ക്നാനായ) അതി പുരാതനമായ മാര്‍ത്തോമ ശ്ലീഹായുടെ നാമധേയത്തിലുള്ള പുന്നത്തുറ പഴയ പള്ളിയും,ചങ്ങനാശേരി അതിരുപതയിലെ വെള്ളാപ്പള്ളിയുo തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി അബലവും പുന്നത്തുറ യുടെ ഐശ്വര്യത്തിന് മാറ്റു കൂട്ടുന്നു.

02/04/2026
01/04/2026

പുതുപ്പള്ളിയുടെ മകന് ചാണ്ടി ഉമ്മൻ 45000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും

2026 നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾപാലാ - ജോസ് കെ.മാണിഇടുക്കി - റോഷി അഗസ്റ്റിൻകാ...
16/03/2026

2026 നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ

പാലാ - ജോസ് കെ.മാണി

ഇടുക്കി - റോഷി അഗസ്റ്റിൻ

കാഞ്ഞിരപ്പള്ളി - ഡോ. എൻ.ജയരാജ്

ചങ്ങനാശ്ശേരി - അഡ്വ. ജോബ് മൈക്കിൾ

പൂഞ്ഞാർ - അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ചാലക്കുടി - അഡ്വ. ബിജു ചിറയത്ത്

റാന്നി - പ്രമോദ് നാരായൺ

തൊടുപുഴ - സിറിയക് ചാഴികാടൻ

പിറവം - സാബു കെ. ജേക്കബ്

ഇരിക്കൂർ - മാത്യു കുന്നപ്പള്ളി

കടുത്തുരുത്തി - നിർമ്മല ജിമ്മി

പെരുമ്പാവൂർ - ബേസിൽ പോൾ

പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ❤️❤️❤️
15/03/2026

പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ❤️❤️❤️

09/02/2026

രക്തദാനം മഹാദാനം! 🩸
AB Positive (AB +ve) ഗ്രൂപ്പിൽപ്പെട്ട രക്തം ആവശ്യമുണ്ട്. സഹായിക്കാൻ കഴിയുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
📞 ഫോൺ: 94474 25027

13/12/2025
13/12/2025

അയർക്കുന്നം
UDF - 14
LDF - 4
BJP- 3

13/12/2025

കിടങ്ങൂരിൽ പഞ്ചായത്ത് പിടിച്ച് BJP

വിജയിച്ചു
13/12/2025

വിജയിച്ചു

കിടങ്ങൂർ പഞ്ചായത്ത്‌ മൂന്നാം വാർഡ് ഏൽ. ഡി. എഫ്  സ്ഥാനാർത്ഥി  ജയൻ സി. പി. വേണാട്ടുശ്ശേരിൽ വിജയിച്ചു
13/12/2025

കിടങ്ങൂർ പഞ്ചായത്ത്‌ മൂന്നാം വാർഡ് ഏൽ. ഡി. എഫ് സ്ഥാനാർത്ഥി ജയൻ സി. പി. വേണാട്ടുശ്ശേരിൽ വിജയിച്ചു

കിടങ്ങൂർ പഞ്ചായത്ത്‌ രണ്ടാം വാർഡിൽ യൂ. ഡി. എഫ് സ്ഥാനാർത്ഥിസിബി സിബി വിജയിച്ചു
13/12/2025

കിടങ്ങൂർ പഞ്ചായത്ത്‌ രണ്ടാം വാർഡിൽ യൂ. ഡി. എഫ് സ്ഥാനാർത്ഥി
സിബി സിബി
വിജയിച്ചു

ഹാട്രിക് വിജയവുമായി  കിടങ്ങൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ റ്റീനാ മാളിയേക്കൽ
13/12/2025

ഹാട്രിക് വിജയവുമായി കിടങ്ങൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ
റ്റീനാ മാളിയേക്കൽ

Address

Punnathura
Kottayam
686583

Website

Alerts

Be the first to know and let us send you an email when Ente Punnathura. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share