Vijayapuram Social Service Society

Vijayapuram Social Service Society VSSS is the social apostolate of the Roman Catholic Diocese of Vijayapuram in Kerala.

Vijayapuram Social Service Society (VSSS) is the official organ of the Diocese of Vijayapuram for socio-economic and educational development interventions. It was established and registered as S.No.36/61 under Travancore Cochin Literary, Scientific and Charitable Societies Act of 1955 in the year 1961. The operational area of the Society consists of highlands, undulating midlands and the low lands

in the State of Kerala. The organization is working for the integral development of the poor and the marginalized people in the operational area for the last 61 years. The organization offered itself in organizing the rural poor to work for sustainable development of the entire community.

15/08/2026
14/08/2026

VSSS ,വിജയ് ബാലവേദി അംഗങ്ങൾക്കായി പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ റീൽസ് മത്സരത്തിൽ സമ്മാനാർഹമായ റീൽസ്
1st ബാലവേദി വേളൂർ യൂണിറ്റ്
2nd ബാലവേദി മണ്ണയ്ക്കനാട് യൂണിറ്റ്
3rd ബാലവേദി പൊതി യൂണിറ്റ്
#

നിറം -2026വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 12 ശനിയാഴ്ച അമലനിലയത്തിൽ വച്ച് ദേശഭക്തിഗാന മത്സരം വ...
14/08/2026

നിറം -2026
വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 12 ശനിയാഴ്ച അമലനിലയത്തിൽ വച്ച് ദേശഭക്തിഗാന മത്സരം വർണ്ണാഭമായി സംഘടിപ്പിച്ചു. വിവിധ ഇടവകളിൽ നിന്നുള്ള ടീമുകളുടെ സജീവമായ പങ്കാളിത്തം കൊണ്ട് മത്സരം ഏറെ ശ്രദ്ധേയമായി.
​വിഎസ്‌എസ്‌എസ്‌ അസിസ്റ്റൻ്റ് ഡയറക്ടർ റവ. ഫാ. അനസ് പോൾ കരോട്ട്നാലുന്നേൽ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം പ്രോജക്ട് ഓഫീസർ സെബാസ്റ്റ്യൻ മറ്റത്തിൽ ഏവരെയും സ്വാഗതം ചെയ്ത ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ ജോൺ ജോസഫ്, ബാലവേദി ,കാവൽ പ്ലസ് കോഡിനേറ്റർ മാത്യു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് ഓഫീസർ പ്രമീള ജോർജ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
​മത്സര വിജയികൾക്ക് വിജയപുരം കൂരിയ മോഡറേറ്റർ റവ. ഫാ. അജി ജോസഫ് ചെറു കാക്രാഞ്ചേരി സമ്മാനങ്ങൾ വിതരണം ചെയ്തു. രാജ്യത്തോടുള്ള സ്നേഹവും ഐക്യവും വിളിച്ചോതിയ ഈ മനോഹരമായ സംഗീത കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും അഭിനന്ദനങ്ങൾ!

05/08/2026

*പ്രളയബാധിതർക്ക് കൈത്താങ്ങാകാം.*

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അവരുടെ വീടും പരിസരവും, കിണറുകളും വൃത്തിയാക്കുവാനും മറ്റ് അടിയന്തര സഹായം നൽകുന്നതിനുമായി ഇടവക തലത്തിലും മേഖല അടിസ്ഥാനത്തിലും സന്നദ്ധപ്രവർത്തകരുടെ (Volunteer) കൂട്ടായ്മകൾ രൂപീകരിക്കാൻ VSSS ആഗ്രഹിക്കുന്നു.
അർപ്പണ മനോഭാവത്തോടെ നിസ്വാർത്ഥമായി സേവനം ചെയ്യുവാൻ താൽപര്യമുള്ളവർ ദയവായി താങ്കളുടെ പേര്, ഫോൺ നമ്പർ, ഇടവക എന്നിവ ഈ പോസ്റ്റിന് കമന്റായി രേഖപ്പെടുത്തുക.

വീടുകൾ, പരിസരം, കിണർ എന്നിവ വൃത്തിയാക്കാൻ സഹായം ആവശ്യമുള്ള പ്രളയബാധിത കുടുംബങ്ങൾ ദയവായി വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി (VSSS) ഓഫീസുമായി ബന്ധപ്പെടുക.

നമ്മുടെ ചെറിയ സഹായം പോലും ഒരു കുടുംബത്തിന് വലിയ പ്രത്യാശയേകാം.
നമുക്ക് ഒരുമിച്ച് കൈകോർക്കാം.

Flood-Affected Families Need Our Support
03/08/2026

Flood-Affected Families Need Our Support

Heartiest Birthday greetings to our beloved Bishop, Most Rev. Dr. Sebastian Thekethecheril! We pray that God continues t...
30/07/2026

Heartiest Birthday greetings to our beloved Bishop, Most Rev. Dr. Sebastian Thekethecheril!
We pray that God continues to bless you with abundant grace, good health, and strength as you shepherd the Vijayapuram Diocese.

Vijayapuram Hut-free Diocese Project
28/07/2026

Vijayapuram Hut-free Diocese Project

സൗജന്യ നേത്ര പരിശോധന ക്യാമ്പ് വിജയകരമായി സമാപിച്ചു! 👁️✨​വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും (VSSS) കോട്ടയം മെഡിക്കൽ...
27/07/2026

സൗജന്യ നേത്ര പരിശോധന ക്യാമ്പ് വിജയകരമായി സമാപിച്ചു! 👁️✨
​വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും (VSSS) കോട്ടയം മെഡിക്കൽ കോളേജിലെ നേത്രരോഗ വിദഗ്ധരുടെയും സംയുക്ത ആഭിമുഖ്യത്തിൽ മഠത്തുംഭാഗം ലിറ്റിൽ ഫ്ലവർ ദേവാലയ അങ്കണത്തിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
​VSSS എക്സിക്യൂട്ടീവ്ഡയറക്ടർ റവ.ഫാ. ഫെലിക്സ് ദേവസ്യ പുറത്തേപറമ്പിൽ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി റവ. ഫാ. ജിസ്സ് ആനിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.
​ചടങ്ങിൽ കോട്ടയം മെഡിക്കൽ കോളേജ് നേത്രരോഗ വിഭാഗം ഡോ. അശ്വതി ക്യാമ്പ് അവലോകനം ചെയ്ത് സംസാരിച്ചു. PDC മഠത്തുംഭാഗം ഇടവക സെക്രട്ടറി സുബിൻ കെ. സണ്ണി സ്വാഗതവും ആനിമേറ്റർ ഷീല രവി കൃതജ്ഞതയും അർപ്പിച്ചു.
​കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 103 പേർ പങ്കാളികളാവുകയും സൗജന്യ നേത്ര പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്തു.

Address

Amalanilayam, Keezhukunnu
Kottayam
686002

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914812573291

Alerts

Be the first to know and let us send you an email when Vijayapuram Social Service Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vijayapuram Social Service Society:

Shortcuts

Share