05/10/2026
പ്രിയരേ,
*കോട്ടയം ചെറിയപള്ളി സെൻ്റ് മേരീസ് യുവജനപ്രസ്ഥാനത്തിന്റെ* ആഭിമുഖ്യത്തിൽ കൊശമറ്റം മെഡി ലാബും, ഐ-വെയർ റെയ്-ബാൻ ഷോപ്പിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ *ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ* എന്നിവ സൗജന്യമായും മറ്റ് ലാബ് ടെസ്റ്റുകൾക്ക് *_30%* ഡിസ്കൗണ്ട്_ ലഭ്യമാണ്.
കൂടാതെ സൗജന്യ *നേത്ര പരിശോധനയും* ലഭ്യമാണ്
📍ഒക്ടോബർ 11 ഞായറാഴ്ച
*കോട്ടയം ചെറിയപളളിൽ വെച്ച് വി : കുർബാനക്ക് ശേഷം 10 മണിക്ക്* നടത്തപ്പെടുന്നു.
ഈ ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.