Kurisummoottil Family

Kurisummoottil Family "തിരിച്ചറിയു നിങ്ങളുടെ സ്വന്തം രക്ത?

മുട്ടുചിറയിൽ നിന്ന് പോയിട്ടുള്ള കുരിശുമ്മൂട്ടിൽ കുടുംബാംഗങ്ങൾക്കും കുടംബസുകൃത്തുക്കൾക്കും (ചക്കാംപുഴ,തൊടുപുഴ,വണ്ടൻമേട്, ഇടുക്കി കോഴിക്കോട്,കണ്ണൂർ,കാസര്ഗോഡ്) കുരിശുമ്മൂട്ടിൽ കുട്ടയിമയിലേയ്ക് സ്വാഗതം .
കുരിശുമ്മൂട്ടിൽ കുടുംബാംഗങ്ങൾക്ക് നിങ്ങളുടേത് ആയിട്ടുള്ള എല്ലാവിതത്തിൽ ഉള്ള അറിയിപ്പുകൾ ഇ പേജിൽ പോസ്റ്റ് ചെയ്യാവുന്നതാണ് (വിവാഹം,ജനനം, മരണം മറ്റ് പ്രധാനപ്പെട്ട ദിവസം )


കുരിശുമ്മൂട്ടിൽ കുടുംബ കുട്ടയിമക്കുവേണ്ടി
SMK

29/12/2025
29/12/2025
സ്നേഹം നിറഞ്ഞ കുടുംബാംഗങ്ങളെ, കുടുംബസംഗമം അതിമനോഹരമാക്കിയ എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. സാന്നിധ്യം കൊണ്ട...
27/12/2025

സ്നേഹം നിറഞ്ഞ കുടുംബാംഗങ്ങളെ, കുടുംബസംഗമം അതിമനോഹരമാക്കിയ എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. സാന്നിധ്യം കൊണ്ടും സഹായം കൊണ്ടും ധാരാളം പേർ ഈ ദിനത്തെ അനുഗ്രഹിച്ചു. ബഹു. മാത്യു അച്ചനും ബഹു. ജോർജ് അച്ചനും ബഹു. അനു സിസ്റ്ററിനും ഒത്തിരി നന്ദി.
സാന്നിധ്യം കൊണ്ട് നമ്മെ ധന്യരാക്കിയ വീശിഷ്ട അതിഥികൾക്കും കുടുംബത്തിന്റെ പേരിൽ നന്ദി പറയുന്നു. അതോടൊപ്പം ഈ ദിനത്തെ അനുസ്മരണിയമാക്കാൻ ഏറെ കഷ്ടപ്പെട്ട നമ്മുടെ പ്രസിഡന്റ് സാബു ചേട്ടൻ, പ്രോഗ്രാം കോർഡിനേറ്റർ അൽഫോൻസ്, മുട്ടുചിറയിൽ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ വക്കച്ചൻ ചേട്ടൻ, പിന്നെ എല്ലാം വിധത്തിലും സഹായ സഹകരണങ്ങൾ നൽകിയ എല്ലാവരെയും ഏറെ സ്നേഹത്തോടെ ഓർക്കുന്നു.
കുടുംബയോഗത്തെ വൻ വിജയമാക്കാൻ പ്രയത്നിച്ച എല്ലാവരെയും പ്രാർത്ഥനയോടെ ഓർക്കുന്നു.
അതിൽ ഉപരി തിരക്കുകൾ എല്ലാം മാറ്റിവച്ചു ഇന്നിനെ ധന്യമാക്കിയ എല്ലാ കുടുംബാംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. വിവിധ യൂണിറ്റുകളെ കോർഡിനേറ്റ് ചെയ്തു സഹായിച്ച യുണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഓർക്കുന്നു.

കുടുംബബന്ധം കൂടുതൽ ശക്തമാകാൻ ഈ സമ്മേളനം കാരണമാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാവർക്കും ഒരിക്കൽ കൂടെ നന്ദി അർപ്പിക്കുന്നു.

ഫാ. സിബി കുരിശുംമൂട്ടിൽ

ചക്കാമ്പുഴയിൽ കുടുബയോഗത്തിൻ്റെ ബാനർ സ്ഥാപിച്ചപ്പോൾ .
21/12/2025

ചക്കാമ്പുഴയിൽ കുടുബയോഗത്തിൻ്റെ ബാനർ സ്ഥാപിച്ചപ്പോൾ .

Address

Kottayam
686613

Website

Alerts

Be the first to know and let us send you an email when Kurisummoottil Family posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share