Baskiyomo Association -MOBA

Baskiyomo Association  -MOBA organization of baskiymos of malankara orthodox church

The crew behind Parumala MOBA Meeting 2025
02/05/2025

The crew behind Parumala MOBA Meeting 2025

Baskiyomo Association  -MOBA Annual Meeting @Parumala
30/04/2025

Baskiyomo Association -MOBA
Annual Meeting
@
Parumala

14/04/2025
04/08/2024

അഖില മലങ്കര ബസ്ക്യോമോ അസ്സോസിയേഷൻ വാങ്ങിപ്പ് പെരുന്നാൾ ധ്യാനം. അഞ്ചാം ദിനം.
ശ്രീമതി.മിനി ജേക്കബ് കൊച്ചമ്മ,
(മോബ കൊട്ടാരക്കര പുനലൂർ ഭദ്രാസന വൈസ് പ്രസിഡന്റ്)

26/07/2024

ഗുരുശ്രേഷ്ഠൻ വന്ദ്യ ജോഷ്വാ അച്ചന്റെ വിയോഗത്തിൽ അഖില മലങ്കര ബസ്ക്യോമോ അസ്സോസിയേഷന്റെ അനുശോചനം

24/05/2024

വൈധവ്യത്തിലായിരിക്കുന്ന വന്ദ്യ വൈദികശ്രേഷ്ഠരുടെയും ബസ്‌ക്യോമ്മോമാരുടെയും കൂട്ടായ്മയായ ‘സ്‌നേഹക്കൂട്ടിന്റെ’ രണ്ടാം സമ്മേളനം പരുമല സെമിനാരി ചാപ്പലില്‍ വെച്ച് നടന്നു. അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. പരുമല സെമിനാരി മാനേജര്‍ വന്ദ്യ കെ.വി.പോള്‍ റമ്പാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദിക സംഘം ജനറല്‍ സെക്രട്ടറി ഫാ.ഡോ.നൈനാന്‍ വി.ജോര്‍ജ്ജ്,വന്ദ്യ. ഫാ. സഖറിയാ പനയ്ക്കാമറ്റം കോർ എപ്പിസ്കോപ്പാ, മോബാ ജനറൽ സെക്രട്ടറി റെയ്ച്ചൽ പി.ജോസ്,ജെസ്സി വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ.സഖറിയാ തോമസ് പുതുപ്പള്ളി ധ്യാനം നയിച്ചു.

17/05/2024

തുമ്പമൺ ഭദ്രാസനത്തിന് കലാ മത്സര ചാമ്പ്യൻ ട്രോഫി __

__________________________
പരുമലയിൽ നടന്ന അഖില മലങ്കര ബസ്ക്യോമോ അസ്സോസിയേഷൻ വാർഷിക സമ്മേളനത്തിൽ കലാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി തുമ്പമൺ ഭാദ്രാസനം ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി. ബസ്കിയോമോ അസ്സോസിയേഷൻ പ്രസിഡന്റ് അഭി.ഡോ.മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത കലാമത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കലാ മത്സരങ്ങൾക്ക് വൈസ് പ്രസിഡന്റമാരായ ഫാ. സോളു കോശി രാജു, ജസി വർഗ്ഗീസ്,ജനറൽ സെക്രട്ടറി റെയ്ച്ചൽ.പി. ജോസ്,ട്രഷറാർ ഷൈനി സാം,ജോയിന്റ് സെക്രട്ടറി മിനി ഉമ്മൻ, നിരണം ഭദ്രാസന സെക്രട്ടറി,ജൻസി പ്രതീപ് എന്നിവർ നേതൃത്വം നൽകി

Address

Devalokam Aramana
Kottayam

Telephone

+919497675787

Website

Alerts

Be the first to know and let us send you an email when Baskiyomo Association -MOBA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Baskiyomo Association -MOBA:

Share