Mohanlal Fans Association Kanjirappally Area Committee official

  • Home
  • India
  • Kottayam
  • Mohanlal Fans Association Kanjirappally Area Committee official

Mohanlal Fans Association Kanjirappally Area Committee official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mohanlal Fans Association Kanjirappally Area Committee official, Community Organization, Kottayam.
(1)

"Official Page of All Kerala Mohanlal Fans And Cultural Welfare Association Kanjirappally Area Committee®
Stay connected to get the latest updates on Mohanlal and charity programs , social issues

verified Official page✓

All Right Reserved©2016

  continues its successful theatrical run into Week 3 across theatres!  Vismaya Mohanlal    Antony Perumbavoor  Aashirva...
22/08/2026

continues its successful theatrical run into Week 3 across theatres!

Vismaya Mohanlal Antony Perumbavoor Aashirvad Cinemas AP International

എവിടെ കയ്യടിച്ചില്ലേലും ഒരു സ്ഥലത്ത് കയ്യടി വരുമെന്ന് എനിക്ക് അറിയാം...🔥& That Theater Blast Moment !😮‍💨💥
21/08/2026

എവിടെ കയ്യടിച്ചില്ലേലും ഒരു സ്ഥലത്ത് കയ്യടി വരുമെന്ന് എനിക്ക് അറിയാം...🔥

& That Theater Blast Moment !😮‍💨💥

A Theatre-Blasting Entry ! 😮🔥Lalettan in Khalifa ! 🫡💥 Khalifa is an upcoming Malayalam-language action crime thriller di...
21/08/2026

A Theatre-Blasting Entry ! 😮🔥

Lalettan in Khalifa ! 🫡💥
Khalifa is an upcoming Malayalam-language action crime thriller directed by Vysakh and written by Jinu V. Abraham. The film stars Prithviraj Sukumaran in the lead role as Aamir Ali, The project marks one of the biggest Malayalam productions in recent years and is planned as the first installment of a two-part cinematic saga.

The story revolves around Aamir Ali, a powerful figure caught in a world of gold smuggling, revenge, and family legacy. Spanning multiple countries, the narrative blends large-scale action with crime and political intrigue, promising an international cinematic experience.Just like how we expect from a Vysakh film, 'Khalifa' promises elaborate action sequences and high-speed chase scenes. The filming took place across London, Dubai, Kerala, and Nepal.

Malavika Sharma makes her Malayalam cinema debut with Khalifa. One of the biggest highlights of Khalifa is the presence of Mohanlal in a special appearance as Mambarakal Ahmed Ali.The makers have already confirmed that the film is planned as a two-part franchise, with Mohanlal taking the lead role as Ahmed Ali in the second installment.

After Pokkiri Raja, Vaishakh and Prithviraj Sukumaran reunite for this project.Khalifa also marks another collaboration between Jinu Abraham and Prithviraj Sukumaran after films such as Masters, London Bridge, Adam Joan, and Kaduva.

©️ Cine Media Promotions ✅




  running successfully in theaters near you  Vismaya Mohanlal   Antony Perumbavoor Aashirvad Cinemas AP International
19/08/2026

running successfully in theaters near you

Vismaya Mohanlal Antony Perumbavoor Aashirvad Cinemas AP International

അതിമനോഹരം ❤️ലാലേട്ടൻ ❤️തരുൺ മൂർത്തി ❤️
18/08/2026

അതിമനോഹരം ❤️
ലാലേട്ടൻ ❤️തരുൺ മൂർത്തി ❤️

ആഗ്രഹിച്ച പോലുള്ള ലൈനപ്പ് തന്നെ...💥തരുൺ മൂർത്തി 💥❤️ദിലീഷ് പോത്തൻ 💥❤️ജൂഡ് ആന്റണി ജോസഫ് 💥❤️ചിദംബരം💥❤️
18/08/2026

ആഗ്രഹിച്ച പോലുള്ള ലൈനപ്പ് തന്നെ...💥

തരുൺ മൂർത്തി 💥❤️
ദിലീഷ് പോത്തൻ 💥❤️
ജൂഡ് ആന്റണി ജോസഫ് 💥❤️
ചിദംബരം💥❤️

  running successfully, second week!
18/08/2026

running successfully, second week!

കാഞ്ഞിരപ്പള്ളിക്ക് ഓണസമ്മാനം: ഡാൾബി വിഷനും ഡാൾബി അറ്റ്മോസും ചേരുന്ന ഇന്ത്യയിലെ ആദ്യ EPIQ സ്ക്രീൻ SJ സിനിമാസിൽ; കാഞ്ഞിരപ്...
18/08/2026

കാഞ്ഞിരപ്പള്ളിക്ക് ഓണസമ്മാനം: ഡാൾബി വിഷനും ഡാൾബി അറ്റ്മോസും ചേരുന്ന ഇന്ത്യയിലെ ആദ്യ EPIQ സ്ക്രീൻ SJ സിനിമാസിൽ; കാഞ്ഞിരപ്പള്ളിയിലെ പഴയ ഗ്രാൻഡ് ഓപ്പറ തിയേറ്റർ ഇനി പുതിയ ഭാവത്തിൽ

കാഞ്ഞിരപ്പള്ളി: സിനിമാ പ്രേമികൾക്ക് വൻ സർപ്രൈസുമായി കാഞ്ഞിരപ്പള്ളിയിലെ പഴയ ഗ്രാൻഡ് ഓപ്പറ തിയേറ്റർ ഇനി പുതിയ ഭാവത്തിൽ. പുനരുദ്ധാരണത്തിന് ശേഷം 'SJ സിനിമാസ്' എന്ന പേരിൽ പ്രവർത്തനമാരംഭിക്കുന്ന തിയേറ്ററിലേക്ക് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡാൾബി വിഷൻ (Dolby Vision) + ഡാൾബി അറ്റ്മോസ് (Dolby Atmos) സാങ്കേതികവിദ്യകളോട് കൂടിയ EPIQ സ്ക്രീൻ എത്തുന്നതായി മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. ചെന്നൈയിൽ നടന്ന പ്രൊജക്റ്റ് ലോഞ്ചിങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
സിനിമാ പ്രദർശന രംഗത്ത് വിപ്ലവാത്മക മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രീമിയം സാങ്കേതികവിദ്യകളുടെ ഒരു അപൂർവ്വ സംയോജനമാണ് കാഞ്ഞിരപ്പള്ളിയിൽ ഒരുങ്ങുന്നത്:
EPIQ (എപിക്) പ്രീമിയം ലാർജ് ഫോർമാറ്റ്: ക്യൂബ് സിനിമ (Qube Cinema) അവതരിപ്പിക്കുന്ന EPIQ ഫോർമാറ്റിൽ കൂറ്റൻ സ്ക്രീനും അൾട്രാ-ബ്രൈറ്റ് 4K ലേസർ പ്രൊജക്ഷനുമാണ് ഉപയോഗിക്കുന്നത്. ഇത് സാധാരണ തിയേറ്ററുകളേക്കാൾ മികച്ച ദൃശ്യ വ്യക്തത സമ്മാനിക്കുന്നു.
Dolby Vision (ഡാൾബി വിഷൻ): ദൃശ്യ മികവിന്റെ അവസാന വാക്കായ ഡാൾബി വിഷൻ, ഉയർന്ന കോൺട്രാസ്റ്റും (Deep Black) കൃത്യതയാർന്ന വർണ്ണങ്ങളും നൽകി 3Dക്ക് സമാനമായ യഥാർത്ഥ അനുഭവത്തിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു.
Dolby Atmos (ഡാൾബി അറ്റ്മോസ്): തിയേറ്ററിന്റെ മുകൾഭാഗം (സീലിംഗ്) ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് വരുന്ന 3D സറൗണ്ട് സൗണ്ട് സിസ്റ്റത്തിലൂടെ പ്രേക്ഷകർക്ക് സിനിമാ രംഗങ്ങൾക്ക് ഉള്ളിൽ തന്നെ നിൽക്കുന്ന പ്രതീതി ജനിപ്പിക്കുന്നു.
ഈ സാങ്കേതികവിദ്യകൾ ഒന്നിക്കുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദൃശ്യ-ശ്രവ്യ അനുഭവമാകും മലയോര മേഖലയിലെ ചലച്ചിത്ര ആസ്വാദകർക്ക് കാഞ്ഞിരപ്പള്ളി SJ സിനിമാസിലൂടെ ലഭ്യമാകുക. ഈ ഓണക്കാലത്ത് തിയേറ്റർ പ്രവർത്തനസജ്ജമാകുന്നതോടെ പ്രദേശത്തെ സിനിമാ മേഖലയ്ക്ക് വലിയൊരു മുന്നേറ്റമാകുമെന്നാണ് കരുതപ്പെടുന്നത്.

🇮🇳 A nation of dreams. A legacy of courage. A spirit that never fades.Today, we celebrate the pride, strength, and freed...
15/08/2026

🇮🇳 A nation of dreams. A legacy of courage. A spirit that never fades.
Today, we celebrate the pride, strength, and freedom that make India truly extraordinary. ❤️🤍💚
Happy Independence Day! 🇮🇳✨

Happy independance day 🇮🇳
15/08/2026

Happy independance day 🇮🇳

Address

Kottayam
686517

Alerts

Be the first to know and let us send you an email when Mohanlal Fans Association Kanjirappally Area Committee official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share