Aryananda Charitable TRUST

Aryananda Charitable TRUST care and love...

 #ആര്യനനന്ദാചാരിറ്റബിൾട്രസ്റ്റിന്റെ പത്താം വാർഷികം ട്രസ്റ്റ് ചെയർമാൻ Babas Pampady യുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പാമ്പാ...
22/05/2026

#ആര്യനനന്ദാചാരിറ്റബിൾട്രസ്റ്റിന്റെ പത്താം വാർഷികം ട്രസ്റ്റ് ചെയർമാൻ
Babas Pampady യുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് Adv Siju K. Isaac ഉദ്ഘാടനകർമ്മം നിർവഹിക്കുകയും പഠനോപകരണങ്ങളുടെ വിതരണം ട്രസ്റ്റ് ജനറൽ സെക്രട്ടറി Sheeba Mary John ന് നൽകിക്കൊണ്ട് നിർവഹിക്കുകയും ചെയ്തു.. മഹനീയ സാന്നിധ്യം ട്രസ്റ്റ് അംഗങ്ങളായ ശ്രീ MS , Thampi Chinoos, Aji Shah Smitha Babu... ഞങ്ങളോട് സഹകരിക്കുന്ന സ്നേഹനിധികളായ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി
Praveen Kumar P C Philip Jophy Philip Rency Philip Abraham Philip Joshy Binu Joseph

 #വിജയപീഠം2026.. നമ്മുടെ  #ആര്യനന്ദചാരിറ്റബിൾ ട്രസ്റ്റ് വഴി കുട്ടികൾക്ക് നൽകുന്നതിന് വേണ്ടിയുള്ള പഠനോപകരണങ്ങൾ എത്തിച്ചേർ...
19/05/2026

#വിജയപീഠം2026.. നമ്മുടെ #ആര്യനന്ദചാരിറ്റബിൾ ട്രസ്റ്റ് വഴി കുട്ടികൾക്ക് നൽകുന്നതിന് വേണ്ടിയുള്ള പഠനോപകരണങ്ങൾ എത്തിച്ചേർന്നിട്ടുണ്ട് മെയ് മാസം 25 ആം തീയതി മുതൽ ജൂൺ ഒന്നാം തീയതി വരെ വിതരണം നടത്തുന്നതാണ് എല്ലാവർഷവും സ്ഥിരമായി വാങ്ങുന്നവരും, പുതിയതായി എത്തുന്നവരും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചിട്ട് വരേണ്ടതാണ്.9495446649.. കുറച്ച് കുട്ടികളുടെ വീടുകളിലും സെലക്ട് ചെയ്ത സ്കൂളുകളിലും ഞങ്ങൾ നേരിട്ട് എത്തിച്ചു നൽകുന്നതാണ്
NB. മീറ്റിംഗ് വിളിച്ചു കൂട്ടി പഠനോപകരണങ്ങൾ നൽകുന്നതല്ല.. പഠനോപകരണങ്ങൾ സ്വീകരിക്കുന്ന കുട്ടികളുടെയോ രക്ഷിതാക്കളുടെയോ ചിത്രം പോസ്റ്റ് ചെയ്യുന്നതുമല്ല അത് ഞങ്ങളുടെ രീതിയല്ല.. ഞങ്ങൾ ഇത് കൃത്യമായി ചെയ്യും എന്ന് മനസ്സിലാക്കി ഞങ്ങളെ സഹായിക്കുന്ന പ്രിയപ്പെട്ട എല്ലാ സുഹൃത്തുകൾക്കും നന്ദി #വിജയപീ0o2026.... ഈ വർഷവും
ഈ മഹനീയ സംരംഭത്തോട് എല്ലാവർഷവുംആത്മാർത്ഥമായി സഹകരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി
Thankyou Praveen Kumar Binu Joseph Jophy Philip Abraham Philip Joshy Rency Philip P C Philip DrKurian Abraham

25/04/2026

Address

Pampady
Kottayam
686502

Telephone

+19495446649

Website

Alerts

Be the first to know and let us send you an email when Aryananda Charitable TRUST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aryananda Charitable TRUST:

Shortcuts

Share